KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ചെറിയമങ്ങാട് ജ്ഞാനോദയം ആർട്സ് & സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ആരംഭിച്ചു. 10 ദിവസങ്ങളിലായി നടക്കുന്ന ടൂർണ്ണമെൻ്റ് മുൻ മോഹൻ ബഗാൻ താരം വാഹിദ് സാലി...

കൊയിലാണ്ടി: പൂച്ചയെ രക്ഷിക്കാനിറങ്ങി കിണറ്റിൽ കുടുങ്ങിയ യുവാവിന് അഗ്നി രക്ഷാ സേന രക്ഷകരായി. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ഒരുമണിയോടെ കിണറ്റിൽ വീണ പൂച്ചയെ രക്ഷിക്കാനിറങ്ങിയ പുളിയഞ്ചേരി കൊടക്കാട്ട്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 25 ന് തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിസ്‌കിൻദന്ത രോഗംകുട്ടികൾഇ.എൻ.ടി...

നന്തി ബസാർ : പാലൂരിലെ പരേതനായ പി.കെ. മൊയ്തീൻ കുട്ടിയുടെ ഭാര്യ കോയിലോത്ത് ഖദീജ (63) നിര്യാതയായി. മക്കൾ: മുഹമ്മദ് സിറാജ്, ഫാദിയ. മരുമക്കൾ: ഷാഹിദ് മാടാക്കര,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 25 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. ഷാനിബ (7.30pm to...

കൊയിലാണ്ടി : കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സിഐടിയു. കോഴിക്കോട് ജില്ലാ സമ്മേളനം ലിനി സിസ്റ്റർ നഗർ. കൊയിലാണ്ടി ഇഎംഎസ് ടൗൺ ഹാളിൽ...

കൊയിലാണ്ടി. കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ " റൈഹാൻ " ഇഫ്താർ " വിരുന്ന് നടത്തി. മുൻസിഫ്, ആമിന കുട്ടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ, എ. അസീസ് ...

കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ കൊയിലാണ്ടി താലൂക്കിൽ ഇരിങ്ങൽ റോഡരികിൽ വെച്ചു സ്കൂട്ടറിൽ കടത്തുകയായിരുന്ന 180 മില്ലിയുടെ 104 കുപ്പി മാഹി മദ്യവുമായി (18.72 ലിറ്റർ), കൊയിലാണ്ടി താലൂക്കിൽ...

കൊയിലാണ്ടി: ചേമഞ്ചേരി വെറ്റിലപ്പാറ തേനോളക്കുളങ്ങര കുനിയിൽ (കൈലാസ് ) ആയിലകണ്ടി രാഘവൻ (87) നിര്യാതനായി. ഭാര്യ: ദേവി അമ്മ ചെറിയേരിക്കണ്ടി, മക്കൾ: ഹരിമോഹൻ (ബഹറിൻ) ദീപ, സന്തോഷ്...

കൊയിലാണ്ടി: പെരുവട്ടൂർ മാണിക്കോത്ത് കണ്ടി ലൗലി (52) നിര്യാതയായി. നാരായണൻ്റെയും (റോയൽ ടയേർസ് നടക്കാവ് കോഴിക്കോട്) പരേതയായ ലീലയുടെയും മകളാണ്. സഹോദരങ്ങൾ: രജനി (കൊയക്കാട്) ഷീബ, ശ്രീമണി...