കൊയിലാണ്ടി: കേരളത്തിന്റെ പുതു വികസനത്തിനായി സിപിഐ(എം) കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നവകേരള സദസ് സംഘടിപ്പിച്ചു. സിപിഐ (എം) ജില്ലാ കമ്മി അംഗം കെ. കുഞ്ഞമ്മദ്...
Koyilandy News
കൊയിലാണ്ടി: മുചുകുന്ന് നിരവത്ത് വീട്ടിൽ അമ്പാളി മീത്തൽ നാരായണി (65) നിര്യാതനായി. പരേതരായ കേളുവിൻ്റെയും, കുങ്കമ്മയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ, രയിരുക്കുട്ടി, അമ്മാളു, ജാനു, പരേതനായചാത്തുക്കുട്ടി. സഞ്ചയനം: ബുധനാഴ്ച.
കൊയിലാണ്ടി: കൊല്ലം. താനിക്കുളത്തിൽ നിന്ന് ഇനി തെളിനീരൊഴുകും. സംസ്ഥാന ശുചിത്വ മിഷന്റെ തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് കൊല്ലം താനിക്കുളത്തിൽ നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണം ആരംഭിച്ചത്. ജനകീയപങ്കാളിത്തത്തോടെ...
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ മുനിസിപ്പൽ ആൻ്റ് കോർപറേഷൻ കണ്ടിജെന്റ്സ് ജീവനക്കാരുടെ സംഘടനയായ കെ.എം.സി.ഇ.യു (സി. ഐ. ടി. യു) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനത്തോടനുബന്ധിച്ച് വർഗീയതക്കെതിരെ വർഗ്ഗ ഐക്യം എന്ന...
കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ചാമ്പ്യനായ കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥിനെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ആദരിച്ചു. ശിശുരോഗ വിദഗ്ദൻ ഡോ: കെ. ഗോപിനാഥിൻ്റെയും, പത്മയുടെയും...
ഉള്ളിയേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്ന പരിഹാരവും പ്രേത വേർപാടും സമാപിച്ചു. ക്ഷേത്രം തന്ത്രി ഡോക്ടർ എളാപ്പില ഇല്ലം കുമാരൻ നമ്പൂതിരി നമ്പൂതിരി, എളാപ്പില ഇല്ലം സന്തോഷ്...
കൊയിലാണ്ടി: ദേശീയ ജേതാവിനെ അനുമോദിച്ചു. ദേശീയ പഞ്ച ഗുസ്തി ടൂർണ്ണമെൻറിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ വിമൽ ഗോപിനാഥിനെ എ.കെ.ജി സ്പോർട്സ് സെൻറർ കൊയിലാണ്ടി ഉപഹാരം നൽകി അനുമോദിച്ചു. മുൻ...
കോഴിക്കോട്: സംസ്ഥാന ലൈബ്രറി കൗൺസിൽ നടത്തിയ സംസ്ഥാനതല നാടക മത്സരത്തിൽ രണ്ടാം സ്ഥാനം, മികച്ച നടൻ, മികച്ച ബാല താരം എന്നീ അവാർഡുകൾ 'അവാർഡിന്' ലഭിച്ചു. കോഴിക്കോട്...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 28 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽകുട്ടികൾഅസ്ഥി രോഗംസ്ത്രീ രോഗംദന്ത...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ് 28 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ് (7.30am to 7.30pm)ഡോ. ഷാനിബ (7.30 pm...