KOYILANDY DIARY.COM

The Perfect News Portal

Koyilandy News

ഐ.എൻ.ടി.യു.സി കൊയിലാണ്ടി മണ്ഡലം സമ്മേളനം.. മത്സ്യതൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന സർക്കാർ നടപടിക്കെതിരെ ഐ.എൻ.ടി.യു.സി  സമ്മേളനം വിമർശിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.പി ജനാർദ്ദനൻ സമ്മേളനം ഉദ്ഘാടനം ചെയ്തു....

പെൻഷനേഴ്സ് ദിനം ആചരിച്ചു. കൊയിലാണ്ടി: കെ.എസ്.എസ്.പി.യു  ബ്ലോക്ക് കമ്മിറ്റിയുടെ  നേതൃത്വത്തിൽ  പെൻഷനേഴ്സ് ദിനം ആചരിച്ചു. കൊയിലാണ്ടി ടൗൺഹാളിൽ നടന്ന പരിപാടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ടിൽ ഉദ്ഘാടനം...

"വർണ്ണം 2022" ചിത്രരചനാ മത്സര സമ്മാനദാനം നിർവഹിച്ചു. സീനിയർ ചേംബർ ഇൻ്റർനാഷനൽ കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന ചിത്രരചനാ മത്സര വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു. സീനിയർ ചേംബർ ഇന്റർനാഷനൽ...

കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ പെരിന്തൽമണ്ണ, കുറ്റിപ്പുറം, തലശ്ശേരി, കോഴിക്കോട് നോളഡ്ജ് സെന്ററുകളിൽ  പ്രൊഫഷണൽ ഡിപ്ലോമ ഇൻ മൊബൈൽ ഫോൺ ടെക്നോളജി, കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. മൊബൈൽ...

ലഹരി വിരുദ്ധ റാലി നടത്തി. കൊയിലാണ്ടി: കാപ്പാട് ജാപ്പനീസ് ഷോട്ടോക്കാൻ കരാട്ടെ ആൻഡ് മാർഷൽ ആർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ മദ്യത്തിനും മയക്കുമരുന്നിനും എതിരെ കരാട്ടെ പഠിതാക്കളും പരിശീലകരും...

അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം നടത്തി. കൊലചെയ്യപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസൻ അനുസ്മരണം ഒബിസി മോർച്ച കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ...

കൊയിലാണ്ടി: നിരവധി ഫുട് മ്പോൾ താരങ്ങൾക്ക് ജന്മമേകിയ കൊരയങ്ങാട്ടെ ഫുട്ബോൾ പ്രേമികളുടെ ആർപ്പുവിളിയോടെ ലോകകപ്പ് ഫൈനൽ ആഘോഷമാക്കി കൊരയങ്ങാട് നിവാസികളും. കൊരയങ്ങാട് ഫുട്ബോൾ ആരാധകരർ ബിഗ് സ്ക്രീനിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 19 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സർജ്ജറി...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm) 2....

കൊയിലാണ്ടി: വിയ്യൂർ പരേതനായ റിട്ട: അദ്ധ്യാപകൻ നാമംഗലത്ത് ഗോവിന്ദൻ നായരുടെ ഭാര്യ. ലക്ഷ്മി അമ്മ (90) നിര്യാതയായി. മക്കൾ: മീനാക്ഷി അമ്മ, ലീലാമ്മ, ബാലകൃഷ്ണൻ, ഗൗരി, സുധ,...