കൊയിലാണ്ടി: ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി VHSE വിഭാഗത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് സീനിയർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. ഇതിനായി സപ്തംബർ 15ന് രാവിലെ 11...
Koyilandy News
കൊയിലാണ്ടി: കോവിഡ് കാലത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കുക. കെ. മുരളീധരൻ എം.പി റെയിൽവെ സ്റ്റേഷനോട് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ(എം) കൊയിലാണ്ടി...
കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാർഷികാഘോഷ പരിപാടിയായ ആവണിപ്പൂവരങ്ങ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി ഉദ്ഘാടനം ചെയ്തു. കലാലയം വൈസ് പ്രസിഡണ്ട്...
കൊയിലാണ്ടി: സാരഥി തൃക്കോട്ടൂരിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഗൃഹാങ്കണ പൂക്കളം മത്സരം, കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കായിക മത്സരങ്ങൾ എന്നിവയായിരുന്നു മുഖ്യ പരിപാടികൾ....
മൂടാടി: മത്സ്യക്കട അടിച്ച് തകർത്ത സംഭവം മൂടാടിയിൽ സിപിഐ(എം) പ്രതിഷേധവും, കോൺഗ്രസ് വിട്ട് സിപിഐ(എം)ലേക്ക് വന്ന സി.വി. മജീദിന് സ്വീകരണവും ഒരുക്കി. ഞായറാഴ്ച കോൺഗ്രസ് നേതാവ് കണിയാംകണ്ടി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 12 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടിദന്ത രോഗംസ്‌കിൻസ്ത്രീ രോഗംസി.ടി. സ്കാൻ ഓഫറുകളുടെ പെരുമഴ.. ഇത്തവണ സുധാമൃതത്തിന് ഓഫറോണം...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. വിപിൻ (9am to 1 pm)2. ജനറൽ...
അത്തോളി: കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്തി. ആഷിക് മപ്പുറത്ത് മീത്തൽ ഹൗസ്, മൊടക്കല്ലുർ, അത്തോളി എന്നയാളുടെ ഉടമസ്ഥതയിലുള്ള ആടാണ് കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് - എളാട്ടേരി, വടക്കേടത്ത് മീത്തൽ നാരായണൻ (75 ) അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: ലിനീഷ്, ലീന. മരുമക്കൾ: രാജീവൻ, പ്രിയ. സഞ്ചയനം: വ്യാഴാഴ്ച.
കൊയിലാണ്ടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊടക്കാട്ട്മുറി മീത്തലെ ചാത്തോത്ത് നിജിഷ (32) നിര്യാതയായി. അരുണിന്റെ ഭാര്യയാണ് നിജിഷ. ശനിയാഴ്ച രാവിലെ മുചുകുന്ന് റോഡിൽ പുളിയഞ്ചേരിയിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്....