KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയുടെ ഭാഗമായി കാട്ടില പീടികയിൽ സെമിനാർ സംഘടിപ്പിച്ചു. ഭരണഘടനയും വർത്തമാന ഇന്ത്യൻ സാഹചര്യങ്ങളും എന്ന വിഷയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ആൾ...

കൊയിലാണ്ടി: മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എൻ. എസ്. എസ്. ക്യാമ്പ്‌ "വെളിച്ചം 2022" ൻ്റെ ഭാഗമായി മുനിസിപ്പാലിറ്റി ജീവനക്കാരുമായി സഹകരിച്ചു നഗര ശുചീകരണം നടത്തി. പ്രോഗ്രാം...

എസ്‌ബിഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിനുമുമ്പിൽ ബെഫിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ധർണ എസ്‌ബിഐ ശാഖകളിൽനിന്ന്‌ 1200 ലധികം ജീവനക്കാരെ കൂട്ടത്തോടെ പിൻവലിച്ച് ശാഖകളുടെ പ്രവർത്തനം ദുർബലപ്പെടുത്താനുളള നീക്കം ഉപേക്ഷിക്കണമെന്ന്‌...

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സും നെഹ്റു യുവകേന്ദ്രയും സoയുക്തമായി സംഘടിപ്പിക്കുന്ന മേലടി ബ്ലോക്ക് തല സ്പോർട്സ് മീറ്റിന് തുടക്കമായി. രണ്ട് ദിവസങ്ങളിലായിട്ടാണ് പരിപാടി നടക്കുന്നത്. മേപ്പയ്യൂർ പോലീസ് ഇൻസ്പെക്ടർ...

കൊയിലാണ്ടി: ജി. വി. എച്ച്. എസ്. എസ്. കൊയിലാണ്ടിയിൽ  സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം...

കൊയിലാണ്ടി: കൊല്ലം ചിറയ്ക്ക് സമീപം ഹോട്ടലിലെ പാചക ഗ്യാസ് സിലിണ്ടറിന് തീ പിടിച്ചു. ആളപായമില്ല. ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് സംഭവം. ചിറക്ക് സമീപമുള്ള ഫോർടീസ് (Fortees)...

കൊയിലാണ്ടി: പെരുവട്ടൂർ നടുവിലക്കണ്ടി ബാലൻ (71) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: സരിത, സബിത, സരിത്. മരുമക്കൾ: പ്രീജു, സതീശ്. സഹോദരങ്ങൾ: ജാനകി, കൃഷ്ണണൻ, ഗംഗാധരൻ, സരോജിനി,...

കൊയിലാണ്ടി സിപിഐ(എം) നേതാവ് വിയ്യൂർ മണപ്പാട്ടിൽ കുഞ്ഞിരാമൻ (66) നിര്യാതനായി. (കൊല്ലം ലോക്കലിലെ വിയ്യൂർ സൗത്ത് ബ്രാഞ്ച് സെക്രട്ടറിയായിരുന്നു). ശവസംസ്ക്കാരം വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ നടക്കും. ഭാര്യ:...

കൊയിലാണ്ടി: അമ്പ്രമോളി അമൃത സ്ക്കൂളിന് സമീപം പുല്യേലത്ത് നാണി (74) നിര്യാതയായി. സഹോദരങ്ങൾ: സോമൻ, നാരായണി, പരേതരായ കുഞ്ഞിക്കണാരൻ, മാധവി, ജാനു. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഡിസംബർ 28 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സ്‌കിൻ ദന്ത രോഗം...