പാലക്കാട് കോട്ടായിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. മോഹൻകുമാർ സിപിഐ എമ്മിൽ ചേർന്നു. പാലക്കാട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സിപിഐ എം ജില്ലാ...
Kerala News
ചാലക്കുടിയിൽ വൻ തീപിടിത്തം. ചാലക്കുടി നോർത്തിലുള്ള പെയിന്റ് ഗോഡൗണിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപ...
കൊല്ലം മേയറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. മത്സ്യ തൊഴിലാളിയായ സ്ത്രീയാണ്...
അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത് ടാങ്കർ തീരത്തടിഞ്ഞു. ടാങ്കർ തീപിടിച്ച ‘വാൻഹായ് 503’ കപ്പലിലേതാണോ എന്ന് സംശയമുണ്ട്. ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത് പൊലീസ് എത്തിയിട്ടുണ്ട്. ടാങ്കറിന്റെ 200 മീറ്റർ...
കൊച്ചി: എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവുവേട്ട. മൂന്ന് ട്രോളിബാഗിലായി ഒളിപ്പിച്ച 37 കിലോ കഞ്ചാവുമായി രണ്ട് ബംഗാളി യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു....
ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം തട്ടിയെന്ന കേസിൽ പ്രതികളായ വനിതാ ജീവനക്കാർക്ക് ഇന്ന് നിർണായകം. മൂന്ന്...
കൽപ്പറ്റ: ടെലഗ്രാമിലൂടെ സിനിമ റിവ്യൂ നൽകി വരുമാനം നേടാമെന്ന് വിശ്വസിപ്പിച്ച് എൻജിനിയറിൽനിന്ന് 13 ലക്ഷം രൂപ തട്ടിയ കേസിൽ ഒഡിഷ സ്വദേശി സുശീൽ കുമാർ ഫാരിഡയെ (31)...
തിരുവനന്തപുരം: വനത്തിൽ നടക്കുന്ന എല്ലാ മരണങ്ങളും വനം വകുപ്പിൻറെ തലയിൽ കെട്ടിവെക്കരുതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വനത്തിന് ഉള്ളിൽ നടക്കുന്ന മരണങ്ങളും വന്യമൃഗങ്ങൾ ജനവാസ...
തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ കാൽനടക്കാരിയായ യുവതിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. പ്രതിയെ 50 കിലോമീറ്റർ പിന്തുടർന്ന് പോലീസ് പിടികൂടി. മുരിയാട് സ്വദേശിനിയെയാണ് കാറിൽ തട്ടിക്കൊണ്ടു പോകുവാൻ ശ്രമിച്ചത്. യുവതിയെ...
ദക്ഷിണ കാശിയായ കൊട്ടിയൂർ ക്ഷേത്രത്തിൽ വൻ തിരക്ക്. ഞായറാഴ്ച പതിനായിര കണക്കിന് ഭക്തജനങ്ങളാണ് കൊട്ടിയൂർ പെരുമാളിനെ ദർശിക്കാൻ എത്തിയത്. തിരക്ക് കാരണം ദർശനം നടത്താൻ മണിക്കുറുകളാണ് ഭക്ത...