സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്...
Kerala News
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാവിലെതന്നെയെത്തി എൽഡിഎഫ് സ്ഥാനർത്ഥി എം. സ്വരാജ് വോട്ടു രേഖപ്പെടുത്തി. മാങ്കുത്ത് എല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് സ്വരാജ് വോട്ട് രേഖപ്പെടുത്തിയത്. പിതാവിനൊപ്പമാണ് അദ്ദേഹം പോളിംഗ്...
പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഞാറക്കോട് സ്വദേശി കുമാരൻ ആണ് മരിച്ചത്. പുലർച്ചെ മൂന്നുമണിയോടെയായിരുന്നു കാട്ടാന ആക്രമണം. വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു കാട്ടാന...
മലപ്പുറം: പന്ത്രണ്ടുവയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ അറുപത് വയസുകാരന് 145 വർഷം കഠിന തടവ്. മലപ്പുറം കാവന്നൂർ സ്വദേശി കൃഷ്ണനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്....
തൃശൂരിലെ ചെറുതുരുത്തിയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. കോഴിമാം പറമ്പ് ഗ്രൗണ്ടിനോട് ചേർന്നുള്ള കനാലിന് സമീപത്താണ് ചെടികൾ കണ്ടത്. 8 അടിയോളം വലിപ്പമുള്ളതും നാലുമാസം പ്രായമായതുമായ രണ്ട് കഞ്ചാവ്...
തെരുവുനായ ആക്രമണത്തില്‍ പൊറുതിമുട്ടി കണ്ണൂര്‍ നഗരം. രണ്ട് ദിവസത്തിനിടെ 72 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. നഗരത്തിലെ തെരുവുനായ ആക്രമണം തടയാന്‍ കഴിയാത്തത് കോര്‍പ്പറേഷന്റെ വീഴ്ച്ചയാണെന്ന് ആരോപിച്ച് എല്‍...
എം എസ് സി എല്‍സ 3 കപ്പലപകടത്തിൻ്റെ പശ്ചാത്തലത്തിൽ എം എസ് സിയുടെ മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെച്ച് ഹൈക്കോടതി. എം എസ് സി പോളോ II...
സംസ്ഥാനത്ത് പൊതു പരിപാടികളിലും വിവാഹ ചടങ്ങുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധനം പ്രാബല്യത്തിലാകും. പ്ലാസ്റ്റിക് മലിനീകരണം വ്യാപകമാകുന്നതില്‍...
കുട്ടികൾക്ക് എന്തും തുറന്നു പറയാനുള്ള അന്തരീക്ഷം വിദ്യാലയങ്ങളിലും വീടുകളിലുണ്ടാകണമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. അധ്യാപകർ കുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാക്കണം. രക്ഷിതാക്കളും അധ്യാപകരും കുട്ടികളും ഒരുമിച്ച് നിൽക്കണം. ‘കൂടെയുണ്ട്...
സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, 8 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ...