KOYILANDY DIARY.COM

The Perfect News Portal

Kerala News

കണ്ണൂർ കൊട്ടിയൂർ ഉത്സവത്തിനെത്തിയ ഒരാളെ കൂടി കാണാതായി. ഭാര്യക്കൊപ്പം ഉത്സവത്തിന് എത്തിയ കോഴിക്കോട് അത്തോളി സ്വദേശി നിഷാദിനെയാണ് കാണാതായത്. ഇയാൾ പുഴയിൽ അകപ്പെട്ടതായാണ് സംശയം. വൈശാഖ മഹോത്സവത്തിന്റെ...

സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ പുതുവിസ്മയം തീര്‍ത്തു കോഴിക്കോട് പ്ലാനട്ടോറിയം. മേഖലാ ശാസ്ത്രകേന്ദ്രത്തില്‍ നവീകരിച്ച ജ്യോതിശാസ്ത്ര ഗ്യാലറി പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഗ്യാലറി ഉദ്ഘാടനം ചെയ്തു....

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് കർഷകൻ ഷോക്കേറ്റ് മരിച്ചു. താമരക്കുളം സ്വദേശി ശിവൻകുട്ടി കെ.പിള്ള (63) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തിലേക്ക് പോകും വഴിയാണ് മറ്റൊരാളുടെ സ്ഥലത്തെ പന്നിക്കെണിയിൽ...

മൂവാറ്റുപുഴയിൽ വാഹന പരിശോധനക്കിടെ പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. പ്രധാന പ്രതിയുടെ സുഹൃത്തുക്കളായ ഈരാറ്റുപേട്ട സ്വദേശികളാണ് അറസ്റ്റിലായത്. മുഖ്യ...

പാലക്കാട് കോട്ടായിയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. മോഹൻകുമാർ സിപിഐ എമ്മിൽ ചേർന്നു. പാലക്കാട് സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ വെച്ച് സിപിഐ എം ജില്ലാ...

ചാലക്കുടിയിൽ വൻ തീപിടിത്തം. ചാലക്കുടി നോർത്തിലുള്ള പെയിന്റ് ​ഗോഡൗണിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപ...

കൊല്ലം മേയറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആൾ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കരിക്കകം സ്വദേശി അജികുമാറാണ് പിടിയിലായത്. ശനിയാ‍ഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. മത്സ്യ തൊഴിലാളിയായ സ്ത്രീയാണ്...

അമ്പലപ്പുഴ വളഞ്ഞവഴി കടപ്പുറത്ത്‌ ടാങ്കർ തീരത്തടിഞ്ഞു. ടാങ്കർ തീപിടിച്ച ‘വാൻഹായ്‌ 503’ കപ്പലിലേതാണോ എന്ന്‌ സംശയമുണ്ട്‌. ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല. സംഭവസ്ഥലത്ത്‌ പൊലീസ്‌ എത്തിയിട്ടുണ്ട്. ടാങ്കറിന്റെ 200 മീറ്റർ...

കൊച്ചി: എറണാംകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവുവേട്ട. മൂന്ന് ട്രോളിബാ​ഗിലായി ഒളിപ്പിച്ച 37 കിലോ കഞ്ചാവുമായി രണ്ട് ബംഗാളി യുവതികളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു....

ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്നും 69 ലക്ഷം തട്ടിയെന്ന കേസിൽ പ്രതികളായ വനിതാ ജീവനക്കാർക്ക് ഇന്ന് നിർണായകം. മൂന്ന്...