KOYILANDY DIARY.COM

The Perfect News Portal

Kerala News

. കണ്ണൂര്‍: മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐയും നടനുമായ പി ശിവദാസനെതിരെയാണ് കേസെടുത്തത്. എടയന്നൂരില്‍ വെച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ്...

. ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇതുവരെ ശബരിമലയിൽ എത്തിയ തീർത്ഥാടകരുടെ എണ്ണം 25 ലക്ഷം പിന്നിട്ടൂ. രണ്ടു ദിവസങ്ങൾക്ക് ശേഷമാണ് ഇന്ന് വീണ്ടും തിരക്ക് വർധിച്ചത്...

. മയ്യഴി: പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ (95) അന്തരിച്ചു. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠനാണ്. 1930-ലാണ് മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമായ രാഘവന്‍ ജനിച്ചത്....

. എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞടുപ്പ് കമ്മീഷണർ രത്തൻ യു ഖേൽക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന് നടക്കും. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ...

. ശബരിമല സ്വർണ മോഷണ കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും എസ് ഐ ടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും....

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽ‌എയ്ക്ക് ഇന്ന് നിർണായകം. ആദ്യത്തെ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് വാദം കേൾക്കുന്നത്. രാഹുലിന്റെ മുൻകൂർ...

കേരളത്തിലേക്കു കോടികളുടെ നിക്ഷേപവുമായി ജര്‍മ്മനി. ജർമ്മനിയിലെ അഞ്ച് പ്രമുഖ സർവകലാശാലകളുടെ കൂട്ടായ്മയായ ‘നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി’ (NXTGN) കേരളത്തിൽ 9,000 കോടി രൂപയുടെ (ഒരു ബില്യൺ...

തദ്ദേശ തെരഞ്ഞെടുപ്പിൽ പകുതി ജില്ലാ പഞ്ചായത്തിൽ വിജയിക്കാൻ കഴിഞ്ഞു എന്നത് പ്രധാനപ്പെട്ടതാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. എൽഡിഎഫിന്റെ അടിത്തറ തകർന്നു എന്നത് തെറ്റായ പ്രചാരണമെന്നും ആവശ്യമായ...

. ഒന്നാം ക്ലാസ് പ്രവേശനം ആറ് വയസ്സാക്കുന്നതില്‍ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അടുത്ത വർഷവും ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള വയസ്സ് അഞ്ചായി തുടരുമെന്ന്...

. തൃശൂർ: തൃശൂർ ജില്ലയിൽ നഗരസഭകളിൽ എൽഡിഎഫിന്‌ മികച്ച വിജയം. ഏഴിൽ അഞ്ച് നഗരസഭകളിലും ഭരണം നിലനിർത്തി. കഴിഞ്ഞ തവണ വിജയിച്ച രണ്ട് നഗരസഭകൾ യുഡിഎഫ്‌ നിലനിർത്തി....