KOYILANDY DIARY

The Perfect News Portal

Kerala News

ഇത്തവണ ഓണത്തിന് പൂക്കളമൊരുക്കാനുള്ള പൂക്കള്‍ കുടുംബശ്രീയുടെ വകയെന്ന് മന്ത്രി എം ബി. രാജേഷ്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശ്ശാല മണ്ഡലത്തിലെ പെരുംങ്കടവിള പഞ്ചായത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി....

ഇടുക്കിയില്‍ ജനവാസ മേഖല വിട്ടുപോകാതെ കാട്ടാനക്കൂട്ടം. മറയൂര്‍ കാന്തല്ലൂര്‍ മേഖലയില്‍ കാട്ടാനക്കൂട്ടം വ്യാപകമായി കൃഷികള്‍ നശിപ്പിച്ചു. നിര്‍മ്മാണത്തിലിരിക്കുന്ന റിസോര്‍ട്ടിന്റെ ഗേറ്റ് കാട്ടാനകള്‍ തള്ളിത്തുറന്നു. ഒരു കുഞ്ഞ് ഉള്‍പ്പെടെയുള്ള...

കേരളത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മന്ത്രിപദവിയിലിരുന്നതിന്റെ റെക്കോർഡ് എ.കെ. ശശീന്ദ്രന് സ്വന്തം. മുഖ്യമന്ത്രി ഒഴികെയുള്ള കണക്കാണിത്. പിണറായി വിജയൻ്റെ രണ്ടു മന്ത്രിസഭകളിലായി ശശീന്ദ്രൻ തുടർച്ചയായി 2365...

മലപ്പുറത്ത് നിപ്പ സമ്പർക്ക പട്ടികയിലുള്ള 12 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. എങ്കിലും ക്വാറൻ്റൈനിൽ ഉള്ളവർ 21 ദിവസം തുടരണം. സമ്പർക്ക പട്ടികയിലുള്ള കുട്ടികൾക്ക് ഓൺലൈൻ...

കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരിയെ മർദിച്ചെന്ന പരാതിയിൽ യുഡിഎഫ് കൗൺസിലർക്കെതിരെ മരട് പൊലീസ് കേസെടുത്തു. കൊച്ചി കോർപറേഷൻ കൗൺസിലർ സുനിത ഡിക്സനെതിരെയാണ് കേസ്. കോര്‍പ്പറേഷന്‍ 49 ാം ഡിവിഷന്‍...

തിരുവനന്തപുരം: നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ചത് അങ്ങേയറ്റം കേരള വിരുദ്ധമായ ബജറ്റാണെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. എൻഡിഎ സഖ്യത്തിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടിയുള്ള ബജറ്റാണ് അവതരിപ്പിച്ചതെന്നും...

ബജറ്റിന് പിന്നാലെ സ്വർണ വിലയിൽ വൻ കുറവ്. ബജറ്റ് അവതരണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ പവന് 2000രൂപ കുറഞ്ഞു. സ്വർണവില പവന് 51,960 രൂപയായി. ഗ്രാമിന് 250...

ഈ വർഷത്തെ ബജറ്റ് തീർത്തും നിരാശാജനകമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ആന്ധ്രയ്ക്കും ബിഹാറിനും മാത്രമുള്ള ബജറ്റാണെന്നും മറ്റ് സംസ്ഥാനങ്ങളെ പൂർണമായും അവഗണിച്ചുവെന്നും എം പി...

തൃശൂർ: മുക്കുപണ്ടം നൽകി പണം തട്ടി രക്ഷപെടുന്നതിനിടെ റെയിൽവേ പാലത്തിൽനിന്നും പുഴയിലേക്ക് ചാടിയവരെ പെരുമ്പാവൂരിൽ നിന്നും കണ്ടെത്തി. മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാദാപുരം സ്വദേശിക്ക് വ്യാജസ്വർണം...

മലപ്പുറം: കേരളത്തിന്റെ ഏറെക്കാലത്തെ ആവശ്യമായ എയിംസാണ് കേന്ദ്ര ബജറ്റിൽനിന്ന് ആരോഗ്യമേഖല പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു. ഇതിനായി കേന്ദ്രം ആവശ്യപ്പെട്ട സ്ഥലം കേരളം കൊടുത്തു. ധനമന്ത്രാലത്തിന്റെ പരിഗണനയിലാണ്...