KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ യോജിച്ചു പോരാടണമെന്ന് സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ്‌ റിയാസ്. സ്വാശ്രയ കോളേജ് അദ്ധ്യാപക...

വയനാട്: ആർഎസ്പിയുടെ ട്രേഡ് യൂണിയൻ സംഘടനയായ യുടിയുസി മാനന്തവാടി മണ്ഡലം സെക്രട്ടറി വേണുഗോപാലനെ സ്ഥാനത്തു നിന്നും നീക്കിയതായി ജില്ലാ പ്രസിഡണ്ട് അറിയിച്ചു. വയനാട് ജില്ലാ കമ്മിറ്റിയിൽ നിന്നും...

സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം,...

പാരന്റിംഗ് ക്ലിനിക്കുകള്‍ കൂടുതല്‍ സജീവമാക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രശ്‌നങ്ങളുള്ള രക്ഷിതാക്കള്‍ക്ക് കൗണ്‍സിലിംഗ് നല്‍കാനായി നിലവില്‍ ബ്ലോക്ക് തലങ്ങളില്‍ ഇതിനായി സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം...

കൊച്ചിയിൽ 14 കാരന്റെ കഴുത്തിൽ കത്തിവെച്ച് മദ്യം കുടിപ്പിച്ചു. ക്രൂരതയ്ക്ക് പിന്നിൽ അമ്മൂമ്മയുടെ ആൺ സുഹൃത്താണെന്ന് കണ്ടെത്തി. ഭീഷണിപ്പെടുത്തി കഞ്ചാവ് വലിപ്പിച്ചതായും 14 കാരൻ്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ....

2050 ഓടെ കേരളം സീറോ കാർബൺ ന്യൂട്രൽ സംസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 4 ലക്ഷം സീഡ് ബോളുകൾ നഗരത്തിൽ നിക്ഷേപിക്കുമ്പോൾ വലിയ തോതിലുള്ള വൃക്ഷാവരണം നടപ്പിലാക്കുകയാണ്....

സംസ്ഥാനത്ത് ‘സുരക്ഷാ മിത്രം’ പ​ദ്ധതിയ്ക്ക് തുടക്കം കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വീട്ടിലും സ്കൂളിലും കുട്ടികൾ നേരിടുന്ന അതിക്രമം ഒഴിവാക്കാനാണ് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം...

കൊടകര: പച്ചക്കറി ലോറിയിൽ സ്പിരിറ്റ് കടത്തിയ യുവാവിനെ തൃശൂർ ഡാൻസാഫ് സംഘം പിടികൂടി. ശനിയാഴ്ച പുലർച്ചെ കൊടകര പേരാമ്പ്രയിൽ നിന്നാണ് ആലപ്പുഴ സ്വദേശി സുരാജ് (34) നെ...

കൊച്ചി: ബലാത്സംഗക്കേസില്‍ റാപ്പര്‍ വേടനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ്. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കാനാണ് പൊലീസിന്റെ തീരുമാനം. വേടന്‍ കേരളത്തില്‍ ഇല്ലെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു....

സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത. ഇന്ന് പ്രത്യേകിച്ച് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നിലനിൽക്കുന്നില്ലെങ്കിലും, ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയതോ ഇടത്തരമായതോ ആയ മഴ ഉണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ...