KOYILANDY DIARY.COM

The Perfect News Portal

Kerala News

കർണാടക സർക്കാരിൻ്റെ ബുൾഡോസർ രാജ് നമുക്ക് കാട്ടിത്തരുന്നത് കോൺഗ്രസ് ബിജെപി ആയി മാറുന്ന കാഴ്ചയെന്ന് മന്ത്രി എംബി രാജേഷ്. പാവപ്പെട്ട മൂവായിരത്തോളം പേരെയാണ് ബുൾഡോസർ വന്ന് ഇടിച്ചു...

വി കെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആവശ്യം മേയർ അറിയാതെ. കൂടിയാലോചന നടത്താതെയാണ് ആർ ശ്രീലേഖ എംഎൽഎയെ വിളിച്ചതെന്നും മേയർ. ശ്രീലേഖയ്ക്ക് ദാർഷ്ട്യം എന്ന് പൊതു...

എറണാകുളം: മുതിർന്ന സിപിഐഎം നേതാവ് കെ എം സുധാകരൻ (91) അന്തരിച്ചു. പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5.30നാണ് അന്ത്യം. സിപിഐ(എം) മുൻ സംസ്ഥാന കമ്മിറ്റി...

. ചെന്നെെ: സം​ഗീ​ത ച​ക്ര​വ​ർ​ത്തി ഇ​ള​യ​രാ​ജ​യ്ക്ക് പൊ​ന്നാ​ട​യ​ണി​യി​ച്ച് റാ​പ്പ​ർ വേ​ട​ൻ. ഇളയ​രാ​ജ​യ്ക്കൊ​പ്പ​മു​ള്ള ചി​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വേ​ട​ൻ പ​ങ്കു​വെച്ച​ത്. ഇളയരാ​ജ​യ്ക്കെ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ഒ​രു അ​വ​സ​രം വ​ന്നി​ട്ടു​ണ്ടെ​ന്ന് വേ​ട​ൻ മു​മ്പ്...

2025 ലെ എസ് ഐ ആറിന്റെ കരട് വോട്ടർ പട്ടികയിൽ വിവിധ കാരണങ്ങളാൽ ഉൾപ്പെടാത്ത അർഹരായവരുടെ പേര് കൂട്ടിച്ചേർക്കാൻ ആവശ്യമായ സഹായങ്ങൾ ഒരുക്കാൻ തീരുമാനിച്ച് പൊതുഭരണ വകുപ്പ്....

. ജനുവരി 1 മുതൽ ട്രെയിൻ നമ്പർ 12076 തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ്സിന്റെ കൊല്ലം മുതൽ തൃശ്ശൂർ വരെയുള്ള സമയം മാറും. മുൻകാല സമയപ്രകാരം 9.40...

. ശൈത്യകാലം ആരംഭിച്ചതോടെ പശ്ചിമഘട്ടത്തിൽ നിന്നുള്ള അതിഥികൾ കണ്ണൂരിൽ വിരുന്നെത്തി. ആറളം മേഖലയിലെ ചീങ്കണ്ണിപ്പുഴയുടെ തീരത്താണ് നൂറുകണക്കിന് ദേശാടന പൂമ്പാറ്റകൾ കൂട്ടമായി എത്തിയത്. പുഴയോരത്തെ മണൽത്തിട്ടകളിൽ വർണ്ണച്ചിറകുകൾ...

. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ കളഭാഭിഷേകം 2026 ജനുവരി 8 മുതൽ 14 വരെ നടക്കും. ക്ഷേത്രം മുഖ്യ തന്ത്രി ബ്രഹ്മശ്രീ എൻ. പി ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെ...

. ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോർഡ് നേട്ടം കൈവരിച്ച് ടൂറിസം വകുപ്പ്. 2025 ലെ ആദ്യ ഒമ്പത് മാസത്തിൽ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ വൻ വർധനവാണുണ്ടായത്. ഒരു...

. മുഖ്യ മന്ത്രിയുടേയും ഉണ്ണികൃഷ്ണൻ പോറ്റിയുടേയും എഐ നിർമിത വ്യാജ ഫോട്ടോ പ്രചരിപ്പിച്ച കേസിൽ കോൺ​ഗ്രസ് നേതാവ് എൻ സുബ്രഹ്മണ്യൻ്റെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷം കസ്റ്റഡിയിലെടുത്തു....