KOYILANDY DIARY.COM

The Perfect News Portal

Kerala News

തട്ടിക്കൂട്ടി എച്ചും എട്ടും എടുക്കുന്ന രീതി മാറിയെന്ന്: മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് മന്ത്രി കെ...

കണ്ണൂർ കൈതപ്രത്ത് 49കാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും. തോക്ക് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. കൊലപാതകത്തിന്...

മുതിർന്ന സിപിഐ നേതാവ് കെ.ഇ. ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. പി. രാജുവിൻ്റെ മരണത്തിലെ വിവാദ...

ഉയര്‍ന്ന താപനില കാരണം വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ (Yellow) അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍, കാസർഗോഡ്...

പുതിയ ടൂറിസം വിപണികള്‍ കണ്ടെത്തി കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെ കേരളത്തിലേക്ക് ആകര്‍ഷിക്കുകയാണ് വകുപ്പിന്റെ ലക്ഷ്യമെന്ന് നിയമസഭയില്‍ മന്ത്രി മുഹമ്മദ് റിയാസ്. ചൈന മുതല്‍ ഓസ്ട്രേലിയ വരെ നീണ്ടു...

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റിലേക്ക് എസ് എഫ്‌ ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. സിന്‍ഡിക്കേറ്റ് യോഗം നടക്കുന്ന അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനു മുമ്പില്‍ മാര്‍ച്ച് പൊലീസ്...

തിരുവനന്തപുരം: സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. വിഷു, റംസാന്‍ കാലത്ത്...

രാജ്യത്ത് ആദ്യമായി കേരളത്തില്‍ വയോജന കമ്മീഷന്‍ നിലവില്‍ വന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു. രാജ്യത്തിന് തന്നെ മാതൃകയായ പുതിയ തുടക്കമാണിത്. ബില്ലിന് ഇന്നലെ അംഗീകാരം നല്‍കി. അര്‍ധ...

തിരുവനന്തപുരം: ആശമാരുടെ ഓണറേറിയം വർധിപ്പിക്കണമെന്നതിൽ സംസ്ഥാന സർക്കാരിന്‌ അനുഭാവപൂർവമായ സമീപനമെന്ന് മന്ത്രി വീണ ജോർജ്. 2023-24 സാമ്പത്തിക വർഷം കേന്ദ്രം ഒറ്റ രൂപ തരാഞ്ഞിട്ടും ഓണറേറിയം വിതരണം...

മലപ്പുറം കിഴിശ്ശേരിയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് വഴിയാത്രക്കാരനെ കൊലപ്പെടുത്തി. അസം സ്വദേശി അഹദുൽ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ ആസാം സ്വദേശിയായ ഓട്ടോ...