KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജി. രാജിക്കത്ത് സർക്കാരിന് കൈമാറി....

അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടന്‍ സിദ്ദിഖ്. രാജിക്കത്ത് മോഹന്‍ലാലിന് കൈമാറി. കഴിഞ്ഞ ദിവസം നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്തെത്തിയിരുന്നു....

മലയാള സിനിമയിൽ സ്ത്രീകൾക്ക് പരാതിപ്പെടാൻ ആത്മവിശ്വാസമില്ലാത്ത സ്ഥിതിയാണുള്ളതെന്ന് സിപിഐഎം പോളിറ്റ് ബ്യുറോ അംഗം ബൃന്ദ കാരാട്ട്. ഒരു കമ്മീഷൻ നിലവിൽ വന്ന് ഒരു മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾക്കായി...

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ആദ്യം നടപടി എടുക്കേണ്ടത് താര സംഘടനായ അമ്മയാണെന്ന് നടി ഉർവശി. അമ്മ സംഘടന ഇരകളായ പെൺകുട്ടികൾക്കൊപ്പം നിൽക്കണം. ഉടൻ എക്‌സിക്യൂട്ടീവ് വിളിച്ചു...

ബത്തേരി: സുൽത്താൻ ബത്തേരി നെന്മേനി പഞ്ചായത്തിൽ വീട് തകർന്ന് വീണ് അഞ്ചു പേർക്ക് പരിക്കേറ്റു. മനക്കത്തൊടി ആബിദയുടെ വീടാണ് ശനായാഴ്ച പുലർച്ചെ തകർന്നുവീണത്. അഞ്ചംഗ കുടുംബത്തെ സമീപവാസികൾ...

ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പുതുതായി 2 പിജി സീറ്റുകള്‍ക്ക് കേന്ദ്രം അനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. 2 എംഡി സൈക്യാട്രി സീറ്റുകള്‍ക്കാണ് നാഷണല്‍ മെഡിക്കല്‍...

തിരുവനന്തപുരം: രഞ്ജിത്തിനെതിരായി ബം​ഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തിൽ സർക്കാർ വസ്തുതകൾ പരിശോധിച്ച് നടപടിയെടുക്കുമെന്ന് മന്ത്രി ആർ ബിന്ദു. ഒരു സ്ത്രീ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുമ്പോൾ അത്...

വിശാഖപട്ടണത്ത് നിന്ന് കണ്ടെത്തിയ കുട്ടിയെ കേരളാ പൊലീസിന് കൈമാറി. രണ്ട് വനിതാപൊലീസ് ഉദ്യോഗസ്ഥരടക്കം നാലംഗ ഉദ്യോഗസ്ഥരാണ് പെൺകുട്ടിയെ ഏറ്റെടുക്കാൻ സിഡബ്ള്യൂസി കേന്ദ്രത്തിലെത്തിയത്. ഇന്ന് ഉച്ചയോടെ കുട്ടിയുമായി സംഘം...

പ്രഥമ സ്കൂൾ ഒ‍ളിംപിക്‌സ് നവംബറിൽ കൊച്ചിയിൽ നടക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. ഏറ്റവും വലിയ കൗമാര കായിക മേളക്ക് 16 മത്സര വേദികൾ ഉണ്ടാകും. ഒ‍ളിംപിക്‌സ് വേദി...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ശക്തമായ നിലപാടുകളെടുത്ത് മുന്നോട്ടുപോകുമെന്ന് മന്ത്രി വീണ ജോർജ്. തെറ്റ് ചെയ്ത ആരെയും സർക്കാർ സംരക്ഷിക്കില്ല. അത് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ...