KOYILANDY DIARY.COM

The Perfect News Portal

Kerala News

രാജ്യത്തെ ഏറ്റവും വലിയ എയ്റോ ലോഞ്ച് ഇനി കൊച്ചി വിമാനത്താവളത്തിൽ. യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ആഗോള നിലവാരത്തിലുള്ള വിമാനത്താവള അനുഭവം ഒരുക്കാൻ പുതിയ പദ്ധതിയുമായി സിയാൽ. 2024...

മലപ്പുറം: കാറിന്റെ താക്കോൽ നൽകാത്തതിന്റെ ദേഷ്യത്തിൽ പെട്രോളൊഴിച്ച് കാർ കത്തിച്ച് യുവാവ്. നീറ്റാണി സ്വദേശി തയ്യിൽ ഡാനിഷ് മിൻഹാജ് ആണ് അക്രമം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം....

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് സംസ്ഥാന സർക്കാർ 72.23 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. പെൻഷൻ വിതരണത്തിന്‌ കോർപറേഷൻ എടുത്ത വായ്‌പയുടെ തിരിച്ചടവിനായാണ്‌ നൽകിയത്‌....

വായ്പ്പത്തട്ടിപ്പിൽ മുസ്ലീം ലീഗ് നേതാവിനെതിരെ വിജിലൻസ് കേസ്. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ടും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ഇസ്മായിൽ മൂത്തേടത്തിനെതിരെയാണ് കേസെടുത്തത്. ബാങ്ക്...

നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി. അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി, ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത്...

ജാതിമേൽക്കോയ്മക്കെതിരെ തന്റെ ജീവിതം കൊണ്ട് പട നയിച്ച മഹാത്മാവാണ് അയ്യങ്കാളിയെന്ന് മുഖ്യമന്ത്രി. സഞ്ചാര സ്വാതന്ത്ര്യവും വിദ്യാഭ്യാസത്തിനുള്ള അവസരവും മാന്യമായ കൂലിയും നിഷേധിക്കപ്പെട്ട തിരുവിതാംകൂറിലെ അടിച്ചമർത്തപ്പെട്ട ജനതയ്ക്ക് ജാതി-ജന്മി-നാടുവാഴി...

ആലപ്പുഴ: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. കേരള- ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെയും കർണാടക തീരത്ത് ശനിയാഴ്‌ച വരെയും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു....

മൂടാടി: പരാതി പരിഹാര അദാലത്തിൽ തീരുമാനമായ സ്വകാര്യ ഭൂമിയിലെ കാട് വെട്ടിതെളിച്ച് മൂടാടി ഗ്രാമ പഞ്ചായത്ത്. മൂന്നാം വാർഡിലെ 20-ാം മൈൽ ഭാഗത്ത് നാഷണൽ ഹൈവേയോട് ചേർന്ന്...

കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിൽ നിറയ്ക്കാനുള്ള കശുവണ്ടിപ്പരിപ്പ് പാക്കറ്റുകൾ തയ്യാറാകുന്നു. കാഷ്യൂ കോർപറേഷന്റെ അയത്തിൽ, കായംകുളം ഫാക്ടറികളിൽ ആയിരത്തോളം തൊഴിലാളികളാണ് കശുവണ്ടിപ്പരിപ്പ് പാക്കറ്റിലാക്കുന്നത്‌. 30നു മുമ്പുതന്നെ എല്ലാ...