KOYILANDY DIARY.COM

The Perfect News Portal

Kerala News

മഴമുന്നറിയിപ്പുകൾ ഇത്തവണത്തെ ഓണം പ്രതിസന്ധിയിലാക്കാൻ സാദ്ധ്യത. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ശക്തികൂടിയ ന്യുനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ...

ന്യൂഡൽഹി: സംഘർഷം രൂക്ഷമായ മണിപ്പുരിൽ ആഭ്യന്തരയുദ്ധത്തിന്‌ സമാനമായ സ്ഥിതി. ഡ്രോൺ ബോംബും  റോക്കറ്റുമുപയോഗിച്ചത്‌ വടക്കുകിഴക്കൻ മേഖലയെയാകെ ആശങ്കയിലാക്കി. ശനിയാഴ്‌ച കുക്കി - മെയ്‌ത്തി ഏറ്റുമുട്ടലിൽ ആറുപേർ കൊല്ലപ്പെട്ടു....

കളമശേരി: സംസ്ഥാനതല പട്ടയവിതരണം സെപ്തംബര്‍ 12ന് കളമശേരിയില്‍ മുഖ്യമന്ത്രി  ഉദ്ഘാടനം ചെയ്യും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന പ്രഖ്യാപിത ലക്ഷ്യവുമായാണ്...

മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിറന്നാളാശംസകളുമായി മുഖ്യമന്ത്രി. പൊട്ടിച്ചിരിക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് മുഖ്യമന്ത്രി പങ്കുവെച്ചിരിക്കുന്നത്. നിരവധിപ്പേരാണ് മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് എത്തുന്നത്. ഗൗരവക്കാരുടെ ക്ലാസിക് ചിരി,...

മലപ്പുറം: പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ ആർഎസ്‌എസുമായി ധാരണയുണ്ടാക്കിയതായി പി വി അൻവർ എംഎൽഎ. പുനർജനി കേസിൽ ഇഡി അന്വേഷണം നേരിടാതിരിക്കാൻ പ്രതിപക്ഷ നേതാവ്‌ ആർഎസ്‌എസ്‌...

ഹിറ്റായി തിരുവോണം ബമ്പർ ടിക്കറ്റിന്റെ വിൽപന. ഇതിനോടകം വിറ്റുതീർന്നത് 23 ലക്ഷത്തിനുമേൽ ടിക്കറ്റുകളാണ്. നിലവിൽ അച്ചടിച്ച ടിക്കറ്റുകളിൽ ഏറെയും വിറ്റുതീർന്നിട്ടുണ്ട്. പാലക്കാടാണ് ടിക്കറ്റ് വിൽപ്പനയിൽ മുന്നിലുള്ളത്. കേരളത്തിൽ...

ഭാഗ്യക്കുറി ഏജൻ്റുമാർക്കും വിൽപ്പനക്കാർക്കും ഉത്സവബത്ത 7000 രൂപയായി ഉയർത്തി. പെൻഷൻക്കാർക്ക് 2500 രൂപയും ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ വർഷം യഥാക്രമം...

കാസർഗോഡ് ജില്ലയിലെ പടന്നക്കാട് കാർഷിക കോളേജിൽ മുപ്പതോളം പേർക്ക് എച്ച്‍വൺ എൻവൺ സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ ശേഖരണത്തിൽ ഒൻപത് പേർക്ക് ഇൻഫ്ളുവൻസാ എ വിഭാഗത്തിൽപ്പെട്ട...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 6680 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 53440 രൂപയിലുമാണ്...

പീഡനക്കേസില്‍ ഗൂഢാലോചനയുണ്ടെന്ന പരാതിയില്‍ നടന്‍ നിവിന്‍ പോളിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയിലാണ് നിവിന്‍ പോളിയുടെ മൊഴിയെടുക്കുക. പരാതി...