KOYILANDY DIARY.COM

The Perfect News Portal

Kerala News

എയർ ഇന്ത്യയുടെ മസ്കറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. പുക കണ്ടെത്തിയത് കാരണമാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാരെ പുറത്തിറക്കി, വിമാനത്തിന്റെ തകരാർ പരിശോധിക്കുന്നു. 10.45 ന്റെ മസ്കറ്റ് വിമാനത്തിലാണ്...

പി വി അൻവർ എംഎൽഎയ്ക്കെതിരെ വീണ്ടും പൊലീസ് കേസ്. അരീക്കോട് എംഎസ്പി ക്യാമ്പിൽ വെച്ച് ഫോൺ ചോർത്തിയെന്ന പരാമർശത്തിലാണ് കേസ്. ഫോൺ ചോർത്തിയെന്ന് ആരോപിച്ച് ഉദ്യോഗസ്ഥരുടെ പേര്...

കണ്ണൂർ: കണ്ണൂരിൽ ചുരം പുനർനിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. പെരിയ ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത് (67) ആണ് മരിച്ചത്. വെള്ളിയാഴ്ച...

നാദാപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി...

പീഡനക്കേസിൽ നടൻ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇടവേള ബാബുവിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും അന്വേഷണ...

കണ്ണൂർ മേലെചൊവ്വയിലെ ഗതാഗതക്കുരുക്കഴിക്കാൻ ഫ്ലൈ ഓവർ ഉടൻ യാഥാർത്ഥ്യമാകും. പ്രവർത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. 424 മീറ്റർ നീളമുള്ളതാണ്...

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ...

തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ മൂന്നാമത്തെ ഹനുമാൻ കുരങ്ങും തിരിച്ചെത്തി. കെ എസ് ഇ ബിയുടെ സഹായത്തോടെയാണ് മരത്തിനുമുകളിലെ മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ...

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ തള്ളി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. വാദം കേൾക്കാതെയാണ്...

തിരുവനന്തപുരം: ഷിരൂർ മണ്ണിടിച്ചിലിൽ ജീവൻ നഷ്‌ടപ്പെട്ട അർജുന്റെ കുടംബത്തിന്‌ ഏഴ്‌ ലക്ഷം രൂപ നൽകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വയനാടിലുണ്ടായ ദുരന്തത്തിൽ സർവതും നഷ്‌ടമായ ശ്രുതിക്ക്‌ സർക്കാർ...