തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ കൂടുതൽ വിവരം വെളിപ്പെടുത്തുമെന്ന് സതീശ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പു സമയത്ത് തൃശൂരിലെ ബിജെപി ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി ഒമ്പതു കോടി കുഴൽപ്പണം...
Kerala News
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷനിൽ ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തിൽ കൂടുതൽ നടപടികളുമായി ധനവകുപ്പ്. കോട്ടക്കൽ നഗരസഭയിൽ തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് മന്ത്രി കെ എൻ ബാലഗോപാൽ...
തിരുവനന്തപുരം: പാലക്കാട് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. പി സരിൻ സിപിഐ എം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സന്ദർശിച്ചു. ഓഫീസിലെത്തിയ സരിനെ സിപിഐ...
ഗവർണർ വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിന്റെ ഇടനിലക്കാരൻ: മന്ത്രി ആർ ബിന്ദു
വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കാൻ ഉള്ള കേന്ദ്രസർക്കാർ നീക്കത്തിന്റെ ഇടനിലക്കാരനായാണ് ഗവർണർ പ്രവർത്തിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ പ്രാർത്ഥിച്ചു ചുമതലയേൽക്കുന്നവരിൽ നിന്നും ഇതേ പ്രതീക്ഷിക്കുന്നുള്ളൂ. വിദ്യാർത്ഥികളുടെ...
വയലനിസ്റ്റ് ബാലഭാസ്കറിൻ്റേത് കൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് അച്ഛൻ സികെ ഉണ്ണി. സിബിഐ ഉദ്യോഗസ്ഥൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും അച്ഛന്റെ വെളിപ്പെടുത്തൽ. ബാലഭാസ്കറിന്റെ...
കോതമംഗലം: കുട്ടമ്പുഴ വനത്തിൽ കാണാതായ മൂന്നു സ്ത്രീകളും സുരക്ഷിതരായി തിരിച്ചെത്തി. ആനയെ കണ്ട് പേടിച്ചാണ് വഴിതെറ്റിയതെന്ന് കാട്ടിൽ നിന്നും രക്ഷപ്പെട്ട സ്ത്രീകൾ. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും...
ഹൈക്കോടതി നിർദ്ദേശം പാലിക്കും; തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഇന്ന് 15 ആനകളെ എഴുന്നള്ളിക്കും
തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഹൈക്കോടതി നിർദ്ദേശം പാലിച്ച് ആന എഴുന്നള്ളത്ത് നടത്തും. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ച് 15 ആനകളെ തന്നെ എഴുന്നള്ളിക്കും. ദൂരപരിധിയിൽ...
പറവ ഫിലിംസ് ഓഫീസില്‍ റെയ്ഡ് നടത്തിയതിന് പിന്നാലെ നടൻ സൗബിന്‍ ഷാഹിറിനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തേക്കുമെന്ന് വിവരം. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട ചില രേഖകൾ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ശനിയാഴ്ച തൃശൂർ, മലപ്പുറം എന്നീ...
കൊച്ചി: രാസലഹരിക്കേസിൽ അറസ്റ്റിലായ വ്ലോഗർ 'തൊപ്പി' എന്ന നിഹാദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ച പരിഗണിക്കും. നിഹാദിന്റെ സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും എറണാകുളം...