KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം:  വിഖ്യാത സംഗീതജ്ഞന്‍ ഗുലാം അലി കേരളത്തില്‍ പരിപാടി അവതരിപ്പിക്കും. ജനുവരി 15,16 തീയതികളില്‍ കോഴിക്കോട്ടും, തിരുവനന്തപുരത്തും ഗസ്സല്‍ വിരുന്നൊരുക്കും. പാക്കിസ്ഥാനിയായതിനാല്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കില്ലെന്ന്...

കൊച്ചി: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നൽകിയെന്ന് സോളർ കേസ് പ്രതി ബിജു രാധാകൃഷ്ണൻ. മൂന്ന്  ഘട്ടമായാണ് അഞ്ചര കോടിരൂപ  മുഖ്യമന്ത്രിക്ക് കൈമാറിയത്. അഞ്ച് കോടി പത്ത്...

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. ശിക്ഷാ ഇളവില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസക്കാരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവപര്യന്തം സംബന്ധിച്ച് ബെഞ്ചില്‍ ഭിന്നതകളുണ്ടായിരുന്നു ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയെന്ന കേന്ദ്രസര്‍ക്കാരിന്റെ...

കോട്ടയം: പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ആലപ്പി ഷെരീഫ്  (74)  അന്തരിച്ചു. കോട്ടയത്തെ സ്വകാര്യാശുപത്രി യിലായിരുന്നു അന്ത്യം. അവളുടെ രാവുകള്‍, ഏഴാം കടലിനക്കരെ,  ഊഞ്ഞാല്‍ തുടങ്ങി ഐ വി...

തിരുവനന്തപുരം :  നിയമസഭയിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് എം.എൽ.എ പാലോട് രവി ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായിരുന്ന ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ ഡപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ സ്പീക്കറായി.  അതിന് ശേഷംകഴിഞ്ഞ...

125കോടി ഭാരതീയരുടെ ദേശാഭിമാനത്തെ ആരും സംശയിക്കേണ്ടതില്ലെന്നും പൗരന്മാര്‍ ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആരെയും കാണിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പൈശാചികമായ സംഭവങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും കളങ്കമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു....

  തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍  മന്ത്രി കെ. ബാബുവിന്റെ രാജി ആവശ്യപ്പെട്ട്  പ്രതിപക്ഷാംഗങ്ങള്‍  രണ്ടാം ദിവസവും  നിയമസഭയില്‍  പ്രതിഷേധിച്ചു. ചൊവ്വാഴ്ച സഭ സമ്മേളിച്ച  ഉടന്‍ പ്രതിപക്ഷാംഗങ്ങള്‍ പ്ളക്കാര്‍ഡുകളും ബാനറുകളുമായി പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷപ്രതിഷേധം ഉയരുന്നതിനിടെ...

എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍...

കോട്ടയം: മാന്‍ഹോള്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിനെതിരെ താന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശത്തില്‍ അറസ്റ്റ് വരിയ്ക്കാന്‍ തയ്യാറാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍. തന്നെ...

മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153(എ) വകുപ്പ്...