തിരുവനന്തപുരം: അഞ്ച് ദിവസത്തിനകം രേഖകള്‍ ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജുരാധാകൃഷ്ണന് നിര്‍ദേശം നല്‍കി.രേഖകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ശ്രമിക്കരുത്. രേഖകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി...
Kerala News
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹൈക്കമാന്റിന്റെ പിന്തുണ. കൊലക്കേസ് പ്രതിയാണ് ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണം ഉന്നയിച്ചത്. ഇതില്‍ സത്യത്തിന്റെ ഒരു കണികപോലും ഉള്ളതായി കരുതുന്നില്ലെന്ന് എഐസിസി വക്താവ് രാജീവ് ഗൗഡ...
കോട്ടയത്തെ പാത ഇരട്ടിപ്പിക്കലും മണിമലയിലെ അടിപ്പാത നിർമാണവും കാരണം, നാളെ കോട്ടയം വഴിയുള്ള ആറു ട്രെയിനുകൾ റദ്ദാക്കി. ഇരുവശത്തേക്കുമുള്ള എറണാകുളം-കൊല്ലം മെമു (66307, 66308), എറണാകുളം-കായംകുളം പാസഞ്ചർ...
വ്യവസായം ആകര്‍ഷിക്കാന്‍ ജപ്പാനും ഉത്തരകൊറിയയും സന്ദര്‍ശിച്ചതിന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ സര്‍ക്കാര്‍ ഖജനാവില്‍നിന്ന് ചെലവാക്കിയത് 1.39 കോടി രൂപ. സപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ ഏഴുവരെ...
ജനതാദള്‍-യു നേതാവ് വീരേന്ദ്രകുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍-എസ് ദേശീയ പ്രസിഡന്റ് ദേവഗൗഡ. മാധ്യമങ്ങളെ കൂട്ടുപിടിച്ച് വീരേന്ദ്രകുമാര്‍ കുപ്രചാരണങ്ങളാണ് നടത്തുന്നത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നതെന്നും അദ്ദേഹം...
തിരുവനന്തപുരം∙ ചെന്നൈ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കു നടി മഞ്ജു വാര്യരും മമ്മൂട്ടിയുമാണ് സഹായങ്ങൾ വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കാണ് മഞ്ജു ഒരു ലക്ഷം രൂപ സമ്മാനിച്ചത്. സുരക്ഷിതമായ താമസ...
ഇടുക്കി > മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 140 അടി പിന്നിട്ടു. പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേന്ദ്ര ദുരന്ത നിവാരണ സേനയും മുല്ലപ്പെരിയാറില്‍ എത്തിയിട്ടുണ്ട്. മഴ വീണ്ടും...
തിരുവനന്തപുരം: സോളാര്‍ കേസില്‍ ആരോപണ വിധേയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബാനറുകളും ബോര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്....
തിങ്കളാഴ്ചയാരംഭിച്ച കനത്ത മഴയില്‍ ചെന്നൈ നഗരവും പ്രാന്തപ്രദേശങ്ങളും വെള്ളത്തില്‍മുങ്ങി. ഇതിനകം 200 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകളടക്കമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളുമെല്ലാം അടഞ്ഞുകിടക്കുന്നു. നഗരത്തിലും പരിസരങ്ങളിലും ജലനിരപ്പ്...
ദേശീയതലത്തില്‍ ഇടതുപക്ഷ പാര്‍ടികള്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി കേരളത്തില്‍ വര്‍ഗീയതയ്ക്കും വിലക്കയറ്റത്തിനുമെതിരെ അസംബ്ളി മണ്ഡലം കേന്ദ്രങ്ങളില്‍ മൂന്നാം തീയതി എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന ധര്‍ണ്ണയും പൊതുയോഗവും വിജയിപ്പിക്കണമെന്ന്...
