KOYILANDY DIARY.COM

The Perfect News Portal

Kerala News

തിരുവനന്തപുരം > തോട്ടംമേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വീട് നിര്‍മിച്ചുനല്‍കുമെന്ന് ധനമന്ത്രി ടി എം തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. ഇതിനുള്ള പദ്ധതിത്തുക ഇ എം എസ് പാര്‍പ്പിട...

ആലുവ: മൂന്ന് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. ആലുവയിലാണ് സംഭവം. ആലുവ എടത്തല സ്വദേശി ജമാലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. 16കാരിയായ മൂത്ത മകളെ...

പയ്യന്നൂര്‍ > ആര്‍എസ്എസ്സുകാര്‍ കൊലചെയ്ത കുന്നരുവിലെ സി വി ധനരാജിന് (41) കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഞ്ജലി. ആയിരങ്ങളുടെ അന്ത്യാഭിവാദനത്തോടെ ധീര രക്തസാക്ഷിയുടെ മൃതദേഹം കുന്നരുവിലെ വീട്ടുവളപ്പില്‍ ചൊവ്വാഴ്ച...

തിരുവനന്തപുരം: മലപ്പുറത്ത് ഡിഫ്തീരിയ രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലയിലെ രണ്ടു ലക്ഷം പേര്‍ക്ക് കൂടി പ്രതിരോധ കുത്തിവെപ്പ് നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ നിയമസഭയെ...

പയ്യന്നൂര്‍ > കുന്നരു കാരന്താട്ട് സിപിഐ എം പ്രവര്‍ത്തകനെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആര്‍എസ്എസ് സംഘം വെട്ടിക്കൊന്നു. ഡിവൈഎഫ്ഐ കുന്നരു മുന്‍ വില്ലേജ് സെക്രട്ടറി  സി വി...

തിരുവനന്തപുരം: താല്‍ക്കാലിക ജീവനക്കാരുടെ തൊഴിലിനെ ഭീഷണിയുടെ നിഴലിലാക്കി എസ്ബിഐയുടെ നിര്‍ദ്ദേശം. എസ്ബിടി ഉള്‍പ്പടെയുള്ള എസ്ബിഐയുടെ അസോഷ്യേറ്റ് ബാങ്കുകളിലെ ഇനിയും ജോലിയില്‍ തുടരുന്ന താല്‍ക്കാലിക ജീവനക്കാരെ ഉടന്‍ പിരിച്ചുവിടാനാണ്...

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ്  കൗണ്‍സില്‍ പ്രസിഡന്‍റായി ടി.പി ദാസനെയും വൈസ് പ്രസിഡന്‍റായി ഒളിമ്ബ്യന്‍ മേഴ്സിക്കുട്ടനെയും നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. നിയമനം സംബന്ധിച്ച സംസ്ഥാന സര്‍ക്കാറിന്‍റെ ഉത്തരവ് ഉടന്‍ പുറത്തിറങ്ങും....

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ദുരൂഹമായ സാഹചര്യത്തില്‍ കാണാതായവരില്‍ ചിലര്‍ ഐ.എസില്‍ ചേര്‍ന്നുവെന്ന സൂചനകളുടെ മറവില്‍ സംസ്ഥാനത്ത് മുസ്ലീം വിരുദ്ധ വികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി...

കൊല്ലം:  കൊട്ടാരക്കര മൈലത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചുകൊന്നു. നാല്‍പ്പത്തിരണ്ടു വയസ്സുള്ള ജ്യോതിലക്ഷ്മിയാണ് കൊല്ലപ്പെട്ടത്, ഭര്‍ത്താവ് ശ്രീധരന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ശ്രീധരന്റെ മദ്യപാനത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതക കാരണമെന്ന്...

കൊയിലാണ്ടി: പൊതുവിദ്യാഭ്യാസം സംരക്ഷിക്കാൻ അണിചേരണമെന്ന് ആഹ്വാനം ചെയ്ത് കെ. എസ്. ടി. എ. പഠന ക്യാമ്പ് സമാപിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രതിച്ഛായ വീണ്ടെടുക്കുക, സാമൂഹിക പരിവവർത്തനത്തിന് കരുത്ത്...