ന്യൂഡല്‍ഹി: ഹൈന്ദവ നേതാക്കളെ വധിക്കാനും ക്രിസ്ത്യന്‍ പള്ളികള്‍ ആക്രമിക്കാനും ദാവൂദ് ഇബ്രാഹിമിന്‍റെ നേതൃത്വത്തിലുള്ള ഡി കന്പനി തീവ്രവാദ സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ദേശീയ അന്വേഷണ ഏജന്‍സിയുടേതാണ്...
Kerala News
തിരുവനന്തപുരം> തലസ്ഥാന നഗരത്തില്‍ എ.ടി.എമ്മുകളില്‍ വ്യാപക തട്ടിപ്പ്. അന്പതോളം ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. എസ്.ബി.ടി, ഫെഡറല്‍ ബാങ്ക് എന്നിവയുടെ എ.ടി.എമ്മുകളിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്....
കണ്ണൂര്‍ : ജനാധിപത്യ പൊലീസ് സംവിധാനത്തിലൂടെ മാത്രമേ നാട്ടില്‍ സുരക്ഷിതാന്തരീക്ഷം സൃഷ്ടിക്കാനാകൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയനില്‍ കെഎപിയിലെയും എംഎസ്പിയിലെയും പുതിയ...
പത്തനംതിട്ട : യുഡിഎഫ് സംവിധാനത്തിന് അന്ത്യംകുറിച്ച് പ്രമുഖ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് എം മുന്നണിയോട് വിടപറഞ്ഞു. ചരല്‍ക്കുന്നിലെ ദ്വിദിന സംസ്ഥാന നേതൃക്യാമ്പിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് പാര്‍ടി ചെയര്‍മാന്‍ കെ...
കാസര്‍കോട്: നിരോധിത തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയുമായി (ഐ.എസ്.ഐ.എസ്.) മലയാളികള്‍ക്ക് ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുകള്‍. കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നുള്ള 21 പേരെ...
കൊച്ചി> കേരള പൊലീസിന് ശക്തമായ താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് രാഷ്ട്രീയം നന്നാക്കാന്‍ ശ്രമിക്കേണ്ടെന്നും സ്വന്തം ജോലി കൃത്യമായി ചെയ്താല്‍ മതിയെന്നും പിണറായി പറഞ്ഞു. ജനത്തെ...
തൃശൂര്‍: ശ്രീരാമകൃഷ്ണ സേവാ പുരസ്കാരം (10,000 രൂപ) ജനം ടിവി പ്രോഗ്രാം മേധാവിയും എഴുത്തുകാരനുമായ മനോജ് മനയിലിനു സമ്മാനിക്കുമെന്നു പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അറിയിച്ചു. അടുത്തയാഴ്ച പുറനാട്ടുകരയില്‍...
തിരുവമ്പാടി: എട്ടുപേരുടെ മരണത്തിനിടയാക്കിയ പുല്ലൂരാംപാറ ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് നാലുവര്‍ഷം പൂര്‍ത്തിയാകുന്നു. 2012 ആഗസ്ത് ആറിന് വൈകുന്നേരമാണ് ആനക്കാംപൊയില്‍ ചെറുശ്ശേരി മലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞക്കടവിലും ഉരുള്‍പൊട്ടലുണ്ടായത്....
തിരുവനന്തപുരം> സൗദിയിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിനു മന്ത്രി കെ.ടി ജലീല്‍ വിദേശത്തേക്ക് പോകേണ്ടതില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ചെയ്യേണ്ട കാര്യങ്ങളെല്ലാം കേന്ദ്ര മന്ത്രാലയം ചെയ്തിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍...
തിരുവനന്തപുരം > ദേശാഭിമാനിക്ക് പുതിയ ചീഫ് എഡിറ്റര്‍. എം.വി ഗോവിന്ദനാണ് പുതിയ ചീഫ് എഡിറ്റര്‍. അനാരോഗ്യം മൂലം വി.വി ദക്ഷിണാമൂര്‍ത്തി സ്ഥാനം ഒഴിഞ്ഞതിനു പകരമായാണ് ചീഫ് എഡിറ്ററായി എം.വി...
