തൃശൂര്‍ > സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി തെളിഞ്ഞതോടെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാതിരിക്കാനാണ് കെ ബാബുവിനെ മന്ത്രിസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ...
Kerala News
ന്യൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂര്‍ എംപിയുടെ ഡ്രൈവറെയും പേഴ്സണല്‍ സ്റ്റാഫിനെയും ഡല്‍ഹി പൊലീസ് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് മുന്‍പും ഇവരെ പൊലീസ് ചോദ്യം...
കൊച്ചി: കോണ്‍ഗ്രസിന്റെയും യുഡിഎഫ് ഘടകകക്ഷി നേതാക്കളുടെയും കടുത്ത നിര്‍ബന്ധം മൂലം രാജി പിന്‍വലിക്കുയാണെന്ന് കെ ബാബു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാനസികമായി മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെച്ചൊഴിഞ്ഞെങ്കിലും തന്നെ താനാക്കിയ പാര്‍ടി...
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫുമായ ടി എന്‍ ഗോപകുമാര്‍(58) അന്തരിച്ചു. പുലര്‍ച്ചെ 3.50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ഏഷ്യാനെറ്റ് ന്യൂസിന്റെ തുടക്കം...
കൊട്ടാരക്കര: കൊട്ടാരക്കരക്ക് സമീപം സദാനന്ദപുരത്ത് കാര്‍ നിയന്ത്രണം വിട്ട് കൈവരിയിലിടിച്ച് രണ്ടുപേര്‍ മരിച്ചു. കടുത്തുരുത്തി സ്വദേശികളായ അരുണ്‍ പീതാംബരന്‍, ടിനു എന്നു വിളിക്കുന്ന ഷബാസ് നൗഷാദ് എന്നിവരാണ്...
തിരുവനന്തപുരം: വിജിലന്‍സ് കോടതിവിധിക്കെിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്നു ഹൈക്കോടതിയെ സമീപിക്കും. ക്രിമിനല്‍ റിട്ട് ഹര്‍ജി ഇന്ന് ഫയല്‍ ചെയ്യും. വിജിലന്‍സ് കോടതിവിധി നിയമപരമായി നിലനില്‍ക്കില്ല എന്ന...
കൊച്ചി > മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരും ഉള്‍പ്പെടെയുള്ള ഉന്നതരുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തി പൊലീസ് കസ്റ്റഡിയില്‍ എഴുതിയ 30 പേജുള്ള വിശദമായ കത്ത് മുക്കിയത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ...
തിരുവനന്തപുരം> സോളാര്‍ ഇടപാടില്‍ കൈക്കൂലി ആരോപണം നേരിടുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രി ആര്യാടന്‍ മുഹമ്മദും രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിന് മുന്നില്‍ നടത്തിയ പ്രകടനത്തെ പൊലീസ് ലാത്തിചാര്‍ജ്...
തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി അഞ്ചിന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം നടക്കുക. എട്ടിനും പത്തിനും മുന്‍ സ്പീക്കര്‍ എ സി ജോസിന്റെ നിര്യാണം...
കല്‍പ്പറ്റ: കേരളത്തില്‍ ഉല്‍പാദിപ്പിക്കുന്ന ഏലത്തില്‍ കീടനാശിനിയുടെ അളവു വര്‍ധിക്കുന്നതായി വിദേശ കമ്പനികളുടെ കണ്ടെത്തല്‍. ഇത് അന്താരാഷ്ട്ര വിപണിയില്‍ കേരളത്തില്‍ നിന്നുള്ള ഏലത്തിന് ഡിമാന്‍ഡ് വന്‍തോതില്‍ കുറയ്ക്കുന്നു. സംസ്ഥാനത്തു...