KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഇനി ഞായറാഴ്ചകള്‍ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം അടിച്ചുപൊളിക്കാം.. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണുകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ അനുവദിച്ചിരിക്കുകയാണ് ബിഎസ്‌എന്‍എല്‍. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു...

കോഴിക്കോട്: 110 കെ.വി. വടകര-മേപ്പയ്യൂര്‍ ലൈന്‍ ഇരട്ടിപ്പിക്കല്‍ ജോലിയുടെ ആദ്യഘട്ടം നടക്കുന്നതിനാല്‍ വെസ്റ്റ്ഹില്‍, മേപ്പയ്യൂര്‍, മേലടി എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ പകല്‍ ഭാഗികമായ നിയന്ത്രണവും രാത്രി...

കൊച്ചി : വാളകം സ്കൂളിന്‍റെ മാനേജര്‍ സ്ഥാനത്തു നിന്നും കേരളാ കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയെ മാറ്റി. ഹൈക്കോടതിയാണ് പിള്ളയെ സ്കൂള്‍ മാനേജര്‍ സ്ഥാനത്തു നിന്നും മാറ്റിയത്....

കൊച്ചി: കൊച്ചിയില്‍ എടിഎം കവര്‍ച്ച ചെയ്ത ഉത്തര്‍പ്രദേശ് സ്വദേശി ഇമ്രാന്‍ എന്നയാളെയാള്‍ കൊല്ലപ്പെട്ട നിലയില്‍.  സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സ്വദേശിയായ ഒരാള്‍ പിടിയിലായിട്ടുണ്ട്. എടിഎം കവര്‍ച്ചയിലെ കൂട്ടുപ്രതിയെന്നു...

ന്യുഡല്‍ഹി> ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അഭിപ്രായത്തെ തള്ളി കേന്ദ്രം. ആറന്മുള വിമാനത്താവളത്തിന്റെ കാര്യത്തില്‍ പാരിസ്ഥിതികാഘാത പഠനം നടത്താന്‍ കേന്ദ്രം കെജിഎസ് ഗ്രൂപ്പിന് അനുമതി നല്‍കി....

തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവരാവകാശ നിയമപ്രകാരം മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തേണ്ടതില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട് ശരിവയ്ക്കുകയാണ് ഇടത് മുന്നണി സര്‍ക്കാരും. മന്ത്രിസഭാ...

ദുബായ്: കേരളത്തിലേക്ക് പുതിയ സര്‍വ്വീസിനൊരുങ്ങി ഇന്‍ഡിഗോ എയര്‍ലൈന്‍സ്. സെപ്റ്റംബര്‍ 26 മുതലാണ് ദുബായില്‍ നിന്നും കൊച്ചിയിലേക്ക് പ്രതിദിന വിമാന സര്‍വ്വീസ് ആരംഭിക്കുന്നത്. യാത്രക്കാരുടെ നിരന്തരമായ ആവശ്യം പരിഗണിച്ചാണ്...

മലപ്പുറം: കുറ്റിപ്പുറത്ത് തമിഴ്നാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറത്തു നിന്ന് വിവാഹം കഴിച്ചു വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന സിദ്ദിഖിനെ (47)യാണു മരിച്ച നിലയില്‍ കണ്ടെത്തിയത്....

തിരുവനന്തപുരം > സംസ്ഥാനത്തെ 25 ലക്ഷം സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടുത്ത അധ്യയനവര്‍ഷം മുതല്‍ സൌജന്യ യൂണിഫോം ലഭ്യമാക്കും. ഇതിന് പ്രതിവര്‍ഷം 1.30 കോടി മീറ്റര്‍ തുണി ആവശ്യമാണ്....

ഇറ്റാനഗര്‍: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുളിന്റെ മരണത്തെ തുടര്‍ന്ന് ഇറ്റാനഗറിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് മുന്നില്‍ സംഘര്‍ഷം. കലിഖോ പുളിന്റെ അനുയായികള്‍ മുഖ്യമന്ത്രി പേമ ഖണ്ഡിവിന്റെ...