KOYILANDY DIARY.COM

The Perfect News Portal

Kerala News

കോഴിക്കോട് : വിവിധ പാലിയേറ്റീവ് കെയര്‍ സെന്ററുകളില്‍ ജോലിചെയ്യുന്ന നേഴ്സുമാരുടെ സംഘടനയായ  അസോസിയേഷന്‍ ഓഫ് കമ്യൂണിറ്റി നേഴ്സസ് ഇന്‍ പാലിയേറ്റീവ് കെയറിന്റെ രണ്ടാം സംസ്ഥാന സമ്മേളനം ഞായറാഴ്ച...

ബാള്‍ട്ടിമോര്‍: മേരിലാന്റിലെ ബാള്‍ട്ടിമോറില്‍ പ്രവര്‍ത്തിച്ചുവരുന്ന 'ക്ലാപ്പ് വോളിബോളിന്റെ' അഞ്ചാംവര്‍ഷ മത്സരങ്ങള്‍ യൂണിവേഴ്സിറ്റി ഓഫ് മേരിലാന്റ് ബാള്‍ട്ടിമോര്‍ കൗണ്ടിയിലെ സ്റ്റേഡിയത്തില്‍ വച്ചു ഒക്ടോബര്‍ 15-നു നടത്തപ്പെടും. ഒന്നാംപാദ മത്സരങ്ങള്‍...

ബിഹാറിലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് ജേതാവായ റൂബി റായുടെ ഉത്തരക്കടലാസിലുണ്ടായിരുന്നത് ചലച്ചിത്രങ്ങളുടെയും കവികളുടെയും പേരുകളെന്ന് പൊലീസ്. ഒരു ഉത്തരക്കടലാസില്‍ ചലച്ചിത്രങ്ങളുടെ പേരും മറ്റൊരു ഉത്തരക്കടലാസില്‍...

തിരുവനന്തപുരം:  ബന്ധുനിയമന വിവാദത്തില്‍ വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ രാജിവച്ചു. ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നു തന്നെ മുഖ്യമന്ത്രിക്കു...

https://youtu.be/Hgtbdqrwwps വിഡിയോ കണ്ടുനോക്കൂ. മോഹന്‍ലാല്‍-വൈശാഖ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ പുലിമുരുകന്‍ തിയ്യറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ചിത്രം പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞിട്ടും ടിക്കറ്റ് കിട്ടാതെ ആരാധകരില്‍ പലരും നിരാശയിലാണ്. എന്നാല്‍...

മലപ്പുറം : മിനി ലോറിയില്‍ പച്ചക്കറിക്കുള്ളില്‍ ഒളിപ്പിച്ച്‌ കടത്തിയ പത്ത് ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ എടക്കര പഴക്കടവില്‍ പൊലീസ് പിടികൂടി. കോട്ടയ്ക്കല്‍ സ്വദേശികളായ...

തിരുവനന്തപുരം: ബന്ധുനിയമനങ്ങളെക്കുറിച്ചു നിരവധി പരാതി ലഭിച്ച സാഹചര്യത്തില്‍ യുഡിഎഫിന്റെ കാലത്തെ നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് അന്വേഷിക്കുക. ഇക്കാര്യങ്ങള്‍...

കോഴിക്കോട്: ബാലുശേരി കെ.എസ്.കെ.ടി.യു ജില്ലാ സമ്മേളനം ശനിയാഴ്ച തുടങ്ങും. ബാലുശേരി കോ–ഓപ്പറേറ്റീവ് കോളേജിലെ ടി സി ഗോപാലന്‍മാസ്റ്റര്‍ നഗറിലാണ് സമ്മേളനം. സംസ്ഥാന വൈസ്പ്രസിഡന്റ് സി ടി കൃഷ്ണന്‍ ഉദ്ഘാടനം...

സ്റ്റോക്ഹോം> അമേരിക്കന്‍ ഗാനരചയിതാവും ഗായകനുമായ ബോബ് ഡിലന് ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്കാരം. ഗാനരചയിതാവിന് സാഹിത്യ നൊബേല്‍ നല്‍കുന്നത് ഇതാദ്യമായാണ്. 1993ല്‍ നോവലിസ്റ്റ് ടോണി മോറിസനുശേഷം...

കണ്ണൂർ > കണ്ണൂർ വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ്  തൊഴിലാളിയുമായ  കെ മോഹനനെ കൊലപെടുത്തിയ സംഭവത്തിൽ രണ്ട് ബിജെപി-ആർഎസ്‌എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ആർഎസ്‌എസ്...