കോഴിക്കോട്: ശിവരാത്രി പ്രമാണിച്ച് 24-ന് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിനും വെസ്റ്റ്ഹില്‍, വടകര, കണ്ണൂര്‍, പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി. മധുസൂദനന്‍ അറിയിച്ചു.
Kerala News
കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊന്നൊടുക്കുന്നത് സിപിഎമ്മാണെന്നും, അതിന് നേതൃത്വം നല്‍കുന്നത് സിപിഎം നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയനാണെന്നും ആരോപിച്ചാണ് സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം. പിണറായി വിജയനെ...
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതികള്‍ ബിജെപി ബന്ധമുള്ളവരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതി വിജീഷ് ആര്‍എസ്‌എസ് പ്രവര്‍ത്തകനാണെന്നും...
കൊച്ചി: യുവ നടിക്കു നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റ്, ജനറല്‍ സെക്രട്ടറി മമ്മൂട്ടി എന്നിവര്‍ സംയുക്ത പ്രസ്താവന പുറത്തിറക്കി....
കൊച്ചി: പതിനേഴുകാരിയായ മകളെ അച്ഛനും കൂട്ടുകാരായ പൊലീസ് ഉദ്യോഗസ്ഥരും ചേർന്നു പീഡിപ്പിക്കുകയാണെന്നു കാണിച്ചു അമ്മയുടെ പരാതി. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുൻപാകെയാണ് അങ്കമാലി തുറവൂർ സ്വദേശിനി പരാതി...
തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡ്, ഭാരത് ഭവന്റെയും വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെയും സഹകരണത്തോടെ സംയുക്തമായി സംഘടിപ്പിക്കുന്ന കേരളത്തിലെ ആദ്യത്തെ ദേശീയ നാടോടി കലാസംഗമത്തിന് 24ന് തുടക്കമാകും. നിശാഗന്ധിയില്‍...
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് ഉള്‍പ്പെടെയുളളവ മുന്‍വര്‍ഷത്തേതുപോലെ നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തൃശൂര്‍ പൂരത്തില്‍ ആചാരങ്ങള്‍ മുടങ്ങില്ല. വെടിക്കെട്ട് ഉള്‍പ്പെടെയുളളവയ്ക്ക് മുടക്കമുണ്ടാകില്ല. ആചാരാനുഷ്ഠാനങ്ങള്‍ തുടരാം. മതിയായ സുരക്ഷാ...
കോഴിക്കോട്: രാഷ്ട്രീയ ആവിഷ്‌കാര്‍ അഭിയാന്‍ പരിപാടിയുടെ ഭാഗമായി കോഴിക്കോട് എന്‍.ഐ.ടി.യില്‍ ശാസ്ത്രദിനമായ 28-ന് ജലച്ഛായ ചിത്ര രചനാമത്സരം നടക്കും. യു.പി., ഹൈസ്‌കൂള്‍ തലത്തിലുള്ള വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന മത്സരത്തിലേക്ക് രജിസ്‌ട്രേഷന്‍...
വടകര: സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി സംഘടിപ്പിക്കുന്ന പ്രേരക്മാര്‍ക്കുള്ള ദ്വിദിന ശില്‍പ്പശാല പ്രേരണ ഇരിങ്ങല്‍ സര്‍ഗാലയയില്‍ ആരംഭിച്ചു. കെ ദാസന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സാക്ഷരതാ...
https://youtu.be/3_PDzdE0c-g കോഴിക്കോട്: മിഠായി തെരുവില്‍ തീപിടുത്തം . ഇന്ന് ഉച്ചയ്ക്ക് 11.40 ഓടെ രാധാ തീയേറ്ററിന് സമീപത്തെ മോഡേണ്‍ ടെക്സ്റ്റൈല്‍സിനാണ് തീപിടിച്ചത്. തീ പടര്‍ന്നതോടെ മിഠായി തെരുവിലെ...