KOYILANDY DIARY.COM

The Perfect News Portal

Kerala News

മുംബൈ: യന്ത്രത്തകരാര്‍ മൂലമുണ്ടായ അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ ഇടിച്ചിറക്കി. ലത്തൂരില്‍ വച്ചാണ് അപകടമുണ്ടായത്. ഫട്നാവിസ് ലത്തൂരിലെ ഹല്‍ഗാര ഗ്രാമത്തിലേക്ക്...

ഡല്‍ഹി: നിരോധിക്കപ്പെട്ട ഉത്തേജക മരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് മലയാളി ഹര്‍ഡില്‍സ് താരം ജിതന്‍ പോളിനെ പട്യാലയിലെ ദേശീയ അത്ലറ്റിക് ക്യാമ്പില്‍ നിന്ന് പുറത്താക്കി. വിചാരണ നേരിടാനായി...

നരിക്കുനി: സാമൂഹിക വനവത്കരണ പദ്ധതിയുടെ ഭാഗമായി മടവൂര്‍ പൈമ്പാലശ്ശേരിയിലെ നഴ്സറിയില്‍ അഞ്ചുമാസം പ്രായമുള്ള 91,000 തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്. ഈമാസം അവസാനംതന്നെ ഇതിന്റെ വിതരണം തുടങ്ങും. 13...

മൂവാറ്റുപുഴ: നീണ്ടനാളത്തെ ചികിത്സയ്ക്കുശേഷം ഗര്‍ഭിണിയാണെന്ന അത്യാഹ്ലാദത്തില്‍ വീട്ടിലേക്ക് പോകാനായി ആശുപത്രിക്കു മുന്നില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറിയ ഉടനെ യുവതി അപകടത്തില്‍ മരിച്ചു. മാലി ലൈറ്റ്നിങ് വില്ലയില്‍ കെ....

കോട്ടയം: നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബേക്കറി പൂട്ടിക്കാന്‍ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ കളളത്തരത്തിന്റെ സിസിടിവി വീഡിയോ പുറത്ത്. കോട്ടയം നഗരത്തിലെ ഹോട്ടല്‍ ആര്യാസ് ഗ്രാന്റ് ബേക്കറിയില്‍ കഴിഞ്ഞദിവസം നടന്ന...

തിരുവനന്തപുരം: ഒന്നാം വാര്‍ഷികദിനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ഏറ്റുമുട്ടി. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പോലീസ് രണ്ട് ഭാഗത്തേക്ക് ബാരിക്കേഡ് വെച്ച് തിരിച്ചിരുന്നു. എന്നാല്‍,...

കോ​ഴി​ക്കോ​ട്: സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ യാ​ത്രാ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ഴി​ക്കോ​ട് റീ​ജണ​ല്‍ ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഓ​ഫീസ് പ​രി​ധി​യി​ലു​ള​ള സ്‌​കൂ​ള്‍ ബ​സു​ക​ളു​ടെ​യും മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ​യും പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. ഇ​ന്ന​ലെ​ 499 വാ​ഹ​ന​ങ്ങ​ളാ​ണ്...

കോ​ഴി​ക്കോ​ട്: താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രു​ടെ വേ​ത​നം വ​ർ​ധി​പ്പി​ക്കാ​ൻ ഫ​ണ്ട് ക​ണ്ടെ​ത്തു​ന്ന​തി​നു ബീ​ച്ചാ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റ് നി​ര​ക്ക് വ​ർ​ധി​പ്പി​ച്ചു. ര​ണ്ടു രൂ​പ​യാ​യി​രു​ന്ന ഫീ​സ് അ​ഞ്ചു​ രൂ​പ​യാ​ക്കി. അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ സേ​വ​ന​ത്തി​നു...

തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 കോടി ചിലവിലാണ് കെ-ഫോണ്‍ പദ്ധതി തയ്യാറാകുന്നത്. ഇതിന്‍റെ ഭാഗമായി...

കല്‍പ്പറ്റ: ഔഷധ വ്യാപാരികള്‍ മെയ്‌ 30ന് രാജ്യവ്യാപകമായി കടകളടച്ച് സമരം ചെയ്യുമെന്ന് ഓള്‍ കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റി പത്ര  സമ്മേളനത്തില്‍ അറിയിച്ചു....