KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊടുങ്ങല്ലൂര്‍ : കൊടുങ്ങല്ലൂര്‍ മതിലകത്തെ യുവമോര്‍ച്ചാ നേതാവിന്റെ വീട്ടില്‍നിന്നും കള്ളനോട്ടടിയന്ത്രവും കള്ളനോട്ടും പിടിച്ചു. കോടിക്കണക്കിന് രൂപയുടെ കള്ള നോട്ടുകൾ ഇവിടെനിന്ന് മാറ്റിയിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. ബിജെപി നേതാവും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍...

കൊച്ചി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ മെട്രോയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ യാത്രയ്ക്കെതിരെ വിമര്‍ശനം ശക്തമാകുന്നു.  മുഖ്യധാര മാധ്യമങ്ങളും  സമൂഹത്തിന്റെ നാനാതുറകളിലുമുളള ആളുകളും വിമര്‍ശനം ശക്തമാകുകയാണ്. കേരളത്തിന്റെ...

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികള്‍ക്കു നേരെ സാമൂഹ്യവിരുദ്ധ അക്രമം. ബിയര്‍ കുപ്പി കൊണ്ടുള്ള അടിയേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റു ചെയ്തു. കരുനാഗപ്പള്ളി...

ഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ ജയിലില്‍ കഴിയുന്ന ജസ്റ്റിസ് കര്‍ണനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള എസ്‌എസ് കെ എം ആശുപത്രിയിലാണ് കര്‍ണനെ പ്രവേശിപ്പിച്ചത്. തടവുശിക്ഷ...

ഉദുമ >  കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഉദുമയിൽ കെ.എസ്‌ടി പി റോഡിൽ ബുധനാഴ്ച രാത്രി എട്ടരയോടെ ഉദുമ പള്ളം ബസ് വെയിറ്റിംഗ് ഷെഡ്ഡിന് സമീപമാണ് അപകടം. ഇടുക്കി...

കോഴിക്കോട്: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് ജനതാദള്‍ യു സംസ്ഥാന അധ്യക്ഷനും രാജ്യസഭാ എംപിയുമായ എംപി വീരേന്ദ്രകുമാര്‍ അറിയിച്ചു. ജെഡിയു ദേശീയ...

തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം. പദ്ധതി ഉപേക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ...

തിരുവനന്തപുരം: കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ജീവനക്കാരിയെ യൂബര്‍ ടാക്സിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കാറില്‍ യാത്ര ചെയ്യവേ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയും കാലില്‍ കടന്നുപിടിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു....

തിരുവനന്തപുരം: 2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും അധിക ബാച്ചുകളിലും അധ്യാപക, അനധ്യാപക തസ്തികകള്‍ സൃഷ് ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. 46...

തിരുവനന്തപുരം: സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണ വിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനൊപ്പം ആശുപത്രികളില്‍ അധികമായി ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയോഗിക്കും. ഡോക്ടര്‍മാരെ ലഭിക്കാത്തതു കൊണ്ടാണ് പല...