കോഴിക്കോട്: സാമൂഹികനീതി വകുപ്പ് മുഖേന ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായോപകരണങ്ങള്‍ നല്‍കുന്ന പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. അരയ്ക്ക് താഴെ തളര്‍ന്നവര്‍ക്ക് ജോയ് സ്റ്റിക് ഓപ്പറേറ്റഡ് വീല്‍ ചെയര്‍,...
Kerala News
വടകര: വള്ള്യാട് എല്‍.പി. സ്കൂളിലെ പാചകപ്പുരയില്‍ ഗ്യാസ് സിലിന്‍ഡറിന്റെ റെഗുലേറ്ററിനും ട്യൂബിനും തീപ്പിടിച്ചത് ഭീതി പരത്തി. ചൊവ്വാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. റെഗുലേറ്ററില്‍ തീ കണ്ടയുടന്‍ തന്നെ...
കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ പുതിയ എക്കോ കാര്‍ഡിയോളജി ലാബിലെ കാര്‍ഡിയോളജി മെഷീന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റിയാണ് (കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്.)...
കോഴിക്കോട്: കോഴിക്കോട് ഭവന്‍സ് ലോ കോളേജില്‍ നിരാഹാരസമരം നടത്തുന്ന എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം. അക്രമത്തില്‍ എസ്‌എഫ്‌ഐ നേതാവും കോളേജ് യൂണിയന്‍ ചെയര്‍മാനുമായ സര്‍ജാസിന് ഗുരുതരമായി പരുക്കേറ്റു....
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കോടതിയില്‍ എത്തിച്ചത്. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്നുദിവസത്തെ...
ചെന്നൈ: ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ബദല്‍ ഉയര്‍ത്തി രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ കമല്‍ഹാസന്‍. മോഡി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്...
കോഴിക്കോട്: ഇറച്ചിക്കോഴി കച്ചവടക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചതായി വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഇറച്ചിക്കോഴിക്ക്...
കൊച്ചി: മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ റീത്തുമായി വീടിന്റെ ഗെയ്റ്റ് തള്ളിത്തുറന്ന്...
കണ്ണൂര്‍: കണ്ണൂര്‍ ചിന്‍മയ വിദ്യാലയത്തിലെ മാനേജ്മെന്റിന്റെ നിരന്തരമായ പീഡനങ്ങള്‍ സഹിക്കാനാവാതെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്. കേരള അണ്‍ എയ്ഡഡ് സ്കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്റെ നേതൃത്വത്തില്‍...
മുക്കം: മാലിന്യം നീക്കം ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥ ആരോപിച്ച് കാരശേരി പഞ്ചായത്ത് ആഫീസിലേക്ക് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഡി.സി.സി.പ്രസിഡന്റ് ടി.സിദ്ധിഖ്...
