KOYILANDY DIARY.COM

The Perfect News Portal

Kerala News

കുറ്റ്യാടി: പ്രളയത്തെ തുടര്‍ന്നുള്ള കൃഷിനാശവും രോഗങ്ങളും കീടബാധയും വിലയിരുത്തുവാന്‍ കാര്‍ഷിക ശാസ്ത്രജ്ഞരും കൃഷി വകുപ്പ് ഉദ്യാഗസ്ഥരും വേളം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പള്ളിയത്തെ ബീന മാടോല്‍...

കൊല്ലം: അര്‍ദ്ധരാത്രി നഗരമദ്ധ്യത്തില്‍ ഓട്ടോ ഡ്രൈവറായ യുവാവിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. കൊല്ലം ജോനകപ്പുറം ചന്ദനയഴികത്ത് പുരയിടത്തില്‍ സിയാദാണ് (32) കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 12ഓടെ ഒരു...

നിലമ്പൂര്‍: ഒരുകോടി രൂപയുടെ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നിരോധിത കറന്‍സി നോട്ടുകളുമായി അഞ്ചംഗ സംഘം നിലമ്പൂരില്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം ശ്രീകാര്യം ചാവടിക്കോണം സന്തോഷ് ഭവനില്‍ സന്തോഷ് (43),...

തിരുവനന്തപുരം: നടന്‍ ക്യാപ്റ്റന്‍ രാജുവിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. വില്ലന്‍ വേഷങ്ങള്‍ക്ക് പുതുമാനം നല്‍കിയ കലാകാരനായിരുന്നു അദ്ദേഹം. വിവിധ ഭാഷകളിലായി 500 ലധികം സിനിമകളില്‍...

കൊച്ചി: ഒമ്പതുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി പ്രാദേശിക നേതാവ് അറസ്റ്റില്‍. മുളവുകാട് പണ്ടാരപ്പറമ്പില്‍ കുഞ്ഞുമോന്‍ എന്ന ചന്ദ്രഹാസനെ (65)യാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ഇയാള്‍ നിരവധിതവണ...

തൃശൂര്‍: കേച്ചേരി പന്നിത്തടം റോഡിലെ അയിഷ കോംപ്ളക്സിലെ കടകള്‍ക്കുള്ളില്‍ വന്‍ തീപിടുത്തം. നഗരത്തിലെ അശോക ജ്വല്ലറി പൂര്‍ണ്ണമായും കത്തിനശിച്ചു.

ഹരിപ്പാട്> കരുവാറ്റ കടുവന്‍ കുളത്ത് കാര്‍ ലോറിയിലിടിച്ച്‌  യുവാവ് മരിച്ചു. കൊല്ലം സ്വദേശി ലിനു (28) ആണ് മരിച്ചത്. രാവിലെ 6.30 നായിരുന്നു അപകടം. അപകടത്തില്‍ കാര്‍...

കൊയിലാണ്ടി: പുതുതായി ആരംഭിക്കുന്ന ജോയിൻറ് ആർ.ടി.ഒ.ഓഫീസുകൾക്ക് വേണ്ടി പ്രവർത്തന പരിധി ക്രമീകരിച്ചു. കോഴിക്കോട് ജില്ലയിൽ എക്‌സൈസ്‌ മന്ത്രി ടി.പി.രാ മകൃഷ്ണന്റെ മണ്ഡലമായ പേരാമ്പ്രയിലും, ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്റെ മണ്ഡലമായ...

കൊച്ചി: നടന്‍ ക്യാപ്‌റ്റന്‍ രാജു (68)അന്തരിച്ചു. കൊച്ചി പാലാരിവട്ടത്തെ വീട്ടിലായിരുന്നു അന്ത്യം. 37 വര്‍ഷമായി മലയാള സിനിമയില്‍ സജീവമായിരുന്ന അദ്ദേഹം സ്വഭാവനടനായും വില്ലനായും മികച്ച അഭിനയമാണ്‌ കാഴ്‌ചവെച്ചത്‌....

മുംബൈ: മോട്ടോര്‍ സൈക്കിളില്‍ പോകവെ കുഴിയില്‍ ഇടിച്ച്‌ അപകടമുണ്ടായി അപകടത്തില്‍ മരിച്ച മകന് വേണ്ടി റോഡിലെ കുഴികള്‍ നികത്തല്‍ പതിവാക്കി മുംബൈയില്‍ ഒരച്ഛന്‍. 2015 ജൂലൈയിലാണ് ദാദാറാവു...