തിരുവനന്തപുരം: നിയമപരിപാലനത്തില്‍ ഏര്‍പ്പെടുന്പോള്‍ സ്വന്തം വിശ്വാസങ്ങള്‍ക്ക് അനുസരിച്ച് മാത്രമെ പോലീസുകാര്‍ പ്രവര്‍ത്തിക്കൂ എന്ന നിലപാട് തെറ്റാണെന്ന് ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സ്പെഷല്‍ ആംഡ് പോലീസിന്റെ 20-ാമത്...
Kerala News
തലശേരി: അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ട്രക്കിംഗിനിടെ സെല്ഫിയെടുക്കുന്പോള് മലയാളി ദമ്പതികള്‍ കൊക്കയില്‍ വീണു മരിച്ചു. കതിരൂര്‍ ശ്രേയസ് ആശുപത്രി ഉടമ ഡോ. എം.വി.വിശ്വനാഥന്-ഡോ.സുഹാസിനി ദമ്ബതികളുടെ മകന് ബാവുക്കം വീട്ടില്‍...
കൊച്ചി: കേംബ്രിഡ്ജ് ഇന്റര്‍നാഷണലിന്റെ 2017-18ലെ കേംബ്രിഡ്ജ് ലേണര്‍ അവാര്‍ഡിന് അര്‍ഹരായ 210 ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ ആറ് മലയാളി വിദ്യാര്‍ഥികള്‍. തിരുവനന്തപുരം ലയ്‌കോള്‍ ചെമ്ബക ഇന്റര്‍നാഷണല്‍ സ്‌കൂളിലെ നവീന്‍...
ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉദയാസ്തമന പൂജ വഴിപാട് ഒരു ദിവസം അഞ്ച് പേര്‍ക്ക് നടത്താവുന്ന രീതിയില്‍ ക്രമികരിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അഡ്വ.കെ.ബി.മോഹന്‍ദാസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി 19...
അഹമ്മദാബാദ്: കാമുകിക്ക് പ്രണയദിന സമ്മാനം നല്‍കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മുങ്ങിയ യുവാവ് 15 വര്‍ഷത്തിനുശേഷം പിടിയില്‍. പ്രമുഖ ഐടി സ്ഥാപനത്തില്‍ ആള്‍മാറാട്ടം നടത്തി സീനിയര്‍ മാനേജരായി ജോലി...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെ അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും എന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കേരളത്തില്‍ അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ് സംഭവിച്ചത് എന്നും...
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുണ്ടായ അക്രമത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള മറുപടി പറയണം എന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്ദീപാന്ദഗിരിയുടെ ആശ്രമം സന്ദര്‍ശിത്തതിനുശേഷം മാധ്യമങ്ങളോട്...
തിരുവനന്തപുരം: മതനിരപേക്ഷ ശബ്ദങ്ങളെ ഇല്ലായ്‌മ ചെയ്യാന്‍ സംഘപരിവാര്‍ എന്ത് ക്രൂരതയും ചെയ്യുമെന്നതിന്റെ തെളിവാണ് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേര്‍ക്ക് നടന്ന അക്രമമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി...
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരം കുണ്ടമണ്‍ കടവിലെ ആശ്രമം സംഘപരിവാര്‍ ആക്രമിച്ചു. ഇന്ന് പുലര്‍ച്ചെ എത്തിയ ആര്‍എസ്‌എസ് അക്രമി സംഘം രണ്ട് കാറുകളും ഒരു ബൈക്കും തീയിട്ടു...
ഡല്‍ഹി: മാള്‍വീയ നഗറില്‍ മദ്രസാ വിദ്യാര്‍ഥിയായ എട്ട് വയസുകാരനെ പരിസരവാസികളായ ആണ്‍കുട്ടികള്‍ തല്ലികൊന്നു. ദസ് ഉള്‍ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാര്‍ത്ഥി ഹരിയാന സ്വദേശി മുഹമ്മദ് അസീമാണ്...
