പൂക്കോട്ടുംപാടം: ഒമ്പത് ലക്ഷത്തിന്റെ കുഴല്‍പണവുമായി യുവാവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ അരിമ്ബ്ര സീനത്ത് മന്‍സിലില്‍ മഖ്‌സൂദ്‌അലി (28)യാണ് പാലാങ്കരയില്‍ വാഹന പരിശോധനക്കിടയില്‍ പിടിയിലായത്. ഒമ്ബത് ലക്ഷത്തി നാല്‍പത്തി അയ്യായിരം...
Kerala News
കല്‍പറ്റ: ഹോട്ടലില്‍ മോഷണത്തിനെത്തിയ കള്ളന്‍ കഞ്ഞിവച്ചു കുടിച്ചു, പിന്നെ കുളിച്ചു, പെട്ടിയിലെ പണവുമായി സ്ഥലംവിട്ടു. വെള്ളമുണ്ട എട്ടേനാലില്‍ എയുപി സ്‌കൂളിനു മുന്‍പില്‍ സ്ത്രീകള്‍ നടത്തുന്ന രുചി മെസ് ഹൗസില്‍...
കോഴിക്കോട്: സമ്പൂര്‍ണ്ണ കമ്പ്യൂട്ടര്‍വത്ക്കരണം, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം 2013 എന്നിവയുടെ ഭാഗമായി സിവില്‍ സപ്ലൈസ് വകുപ്പിലെ റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ മുതല്‍ വിവിധ ഉദ്യോഗസ്ഥര്‍ക്ക് ബി.എസ്.എന്‍.എല്‍ ക്ലോസ്ഡ് യൂസര്‍...
കൊച്ചി: കഴിഞ്ഞ ദിവസം 'അമ്മ' പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനം പ്രതീക്ഷകള്‍ക്ക് വിപരീതവും അങ്ങേയറ്റം നിരാശാജനകവുമായിരുന്നെന്ന് ഡബ്ല്യുസിസി. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നതുമായി...
പത്തനംതിട്ട: പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ 33 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം ജൂലൈ 12 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പെരുന്തേനരുവി പവര്‍ഹൗസ് അങ്കണത്തില്‍ വൈദ്യുതിമന്ത്രി...
ആലപ്പുഴ: പുന്നമടക്കായലില്‍ നടക്കുന്ന 66ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസ് അങ്കണത്തില്‍...
ആലപ്പുഴ: ദേശീയപാതയില്‍ പുന്നപ്ര അറവുകാട് ജംങ്‌ഷന് സമീപം സ്വകാര്യ ബസും ലോറിയുമായി കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം 45 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍...
ഷൊര്‍ണൂര്‍> ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചരക്ക് വണ്ടി പാളം തെറ്റി. ദീര്‍ഘദൂര ട്രെയിനുകള്‍കടന്നുപോകുന്ന അഞ്ചാം നമ്ബര്‍ ഫ്‌ളാറ്റ്‌ഫോമിലേക്കുള്ള ലൈനില്‍ രാവിലെ എട്ടിനാണ് പാളം തെറ്റിയത്. ഗാര്‍ഡ് റൂമും...
ആലപ്പുഴ: മരിച്ചതായി കരുതിയിരുന്ന വിമുക്ത സൈനികനെ മധ്യപ്രദേശില്‍ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചു. പത്തുവര്‍ഷത്തിനു മുന്‍പ് മരിച്ചതായി ബന്ധുക്കള്‍ കരുതിയിരുന്ന ആലപ്പുഴ സ്വദേശി സന്തോഷ് കുമാറി(40)നെയാണ് മധ്യപ്രദേശിലെ മണ്ഡ്‌ല...
ആലപ്പുഴ: വൈദ്യുതി പോസ്‌റ്റില്‍ വലിഞ്ഞു കയറിയ പെരുമ്പാമ്പ് ഷോക്കടിച്ചു ചത്തു. പൂച്ചാക്കല്‍ പാണാവള്ളി നാല്പത്തെണ്ണീശ്വരത്തിന് സമീപം മരംമുത്തഛന്‍ കവലക്ക് സമീപത്തെ പോസ്റ്റിലാണ് അഞ്ചടിയോളം നീളം വരുന്ന പെരുമ്ബാമ്ബ്...