ഡല്‍ഹി: രാജ്യസഭ ഉപാധ്യക്ഷ തെരഞ്ഞെടുപ്പ് ഓഗസ്റ്റ് ഒന്‍പതിന്. രാജ്യസഭ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡുവാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാവായ പി.ജെ. കുര്യന്‍ വിരമിച്ച ഒഴിവിലേക്കാണ്...
Kerala News
സിപിഎം പ്രവര്‍ത്തകന്‍ സിദ്ദീഖിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരത്ത് നിന്നു പുറപ്പെട്ടു
പരിയാരം: ഞായറാഴ്ച രാത്രി ഉപ്പള സോങ്കാലില്‍ വെച്ച് ബിജെപി പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകന്‍ അബൂബക്കര്‍ സിദ്ദീഖിന്റെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും ഉപ്പളയിലേക്ക്...
ചിറ്റൂര്‍: ആന്ധ്രയിലെ ചിറ്റൂരില്‍ വഴിമധ്യേ ഭാര്യയുമായുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവ് മൂന്നു മക്കളെയും പുഴയിലേക്കെറിഞ്ഞുകൊന്നു. പുഴയില്‍ മൂന്നു കുഞ്ഞുങ്ങളുടെ മൃതദേഹം ഒഴുകി നടക്കുന്നത് കണ്ട നാട്ടുകാര്‍ വിവരം പോലീസില്‍...
തൊടുപുഴ: മന്ത്രവാദശക്തിയും സ്വത്തും കൈക്കലാക്കാനാണ് കമ്പകക്കാനത്ത് കുടുംബത്തെ കൂട്ടക്കൊല ചെയ്തതെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളോട് വിശദീകരിച്ചു. കഴിഞ്ഞ ഇരുപത്തൊമ്ബതിന് രാത്രി 12 മണിക്കു ശേഷമായിരുന്നു...
കാസര്‍ഗോഡ്: സിപിഐ എം പ്രവര്‍ത്തകന്‍ ഉപ്പള സൊങ്കാലിലെ അബൂബക്കര്‍ സിദ്ദിഖിനെ ആര്‍എസ്‌എസ് ക്രിമിനലുകള്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പ്രതാപ് നഗറിലെ അശ്വത്,...
തൃശൂര്‍: കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സെന്റ് തോമസ് കോളെജ് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതിയെ...
കാട്ടിക്കുളം: 12 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തോല്‍പെട്ടിയില്‍ വച്ച് പിടികൂടി. ഞായറാഴ്ച്ച പുലര്‍ച്ചേ അതിര്‍ത്തി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് കുത്തുപറമ്ബ് ദയരോത്ത് ഇലപറ്റചിറ ഫൈസലിനെ...
ഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 24കാരിയെ യുവാവ് വെടിവച്ചു കൊന്നു. വടക്കന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ ശനിയാഴ്‌ചയായിരുന്നു സംഭവം. ഗുരുഗ്രാമില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി നോക്കി വരികയായിരുന്ന പെണ്‍കുട്ടിയെയാണ്...
കണ്ണൂര്‍: കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റു മരിച്ച നിലയില്‍. മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് ജീവനക്കാരനായിരുന്ന...
തിരുവനന്തപുരം: തിരുവനന്തപുരം നവോദയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു. വര്‍ക്കല ഇടവ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. നാലുകുട്ടികള്‍ ഇന്നലെ വൈകിട്ട് കളിക്കാനായി പോയതായിരുന്നു. ഇക്കാര്യം സ്‌കൂള്‍...
