കൊല്ലം: കൊല്ലം അഞ്ചലില്‍ വനിത സുഹൃത്തിന്റെ വീട്ടില്‍ വച്ച് മറ്റൊരു യുവാവുമായി ഉണ്ടായ തര്‍ക്കത്തിനിടെ ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് കിണറ്റില്‍ വീണു മരിച്ചു. അഞ്ചല്‍ സ്വദേശി ലാലുവാണ്...
Kerala News
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളില്‍ ഹനാന്‍ അക്രമിക്കപ്പെട്ട സംഭവത്തില്‍ വിമര്‍ശനുമായി സിപിഐഎം നേതാവ് എംവി ജയരാജന്‍. സാമൂഹമാധ്യമങ്ങള്‍ സാമൂഹ്യധര്‍മ്മം പാലിക്കണം എന്ന് അദ്ദേഹം പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളുടെ വരവോടെ ഏറെ...
കൊച്ചി: പത്ത് വര്‍ഷമായി വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന കുട്ടികള്‍ സ്കൂളിലേക്ക്. രക്ഷിതാക്കളാണ് കുട്ടികളെ വീട്ടു തടങ്കലിലാക്കിയത് . മൂന്ന് കുട്ടികളെയും സ്‌കൂളില്‍ വിടാന്‍ ശിശുക്ഷേമസമിതിയാണ് ഉത്തരവിട്ടത് ....
കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന ട്രഷററും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള (76) നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ദിവസമായി മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍...
കൊച്ചി: നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണത്തിന് ഇന്ന് ലോകം സാക്ഷിയാകും. ഇന്ത്യയില്‍ രാത്രി 10.45ഓടെ ഗ്രഹണത്തിന്‍റെ ആദ്യഘട്ടം തുടങ്ങും. ചന്ദ്രഗ്രഹണം ആരംഭിച്ച് ഒരു മണിക്കൂര്‍ ശേഷമാകും അനുഭവപ്പെടുക....
തിരുവനന്തപുരം> പഠിക്കാനും കുടുംബത്തെ സഹായിക്കാനുമുളള പണമുണ്ടാക്കാന്‍ കൊച്ചിയില്‍ തൊഴില്‍ ചെയ്യാനിറങ്ങിയ ഹനാനെതിരെ സമൂഹ മാധ്യമങ്ങളില്‍ അവഹേളനപരമായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്‌തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊലീസിന്...
തിരുവനന്തപുരം: അരക്കോടിയിലേറെ വിലയുള്ള സ്വര്‍ണാഭരണങ്ങളുമായി വിമുക്ത ഭടനെ നെയ്യാറ്റിന്‍കര എക്സൈസ് സംഘം പിടികൂടി. എറണാകുളം ആലുവ കറുകുറ്റി കാളപറന്പില് വീട്ടില്‍ പത്രോസിന്റെ മകന് സെബി(49)യാണ് പിടിയിലായത്. പുലര്‍ച്ചെ...
ഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളുടെ പ്രവേശനത്തിന് വിലക്ക് തുടരണമെന്ന് പന്തളം രാജകുടുംബം. തലമുറകളായി തുടരുന്ന ക്ഷേത്ര ആചാരങ്ങളില്‍ കോടതി ഇടപെടരുത്. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ഹര്‍ജിക്കു പിന്നില്‍ ക്ഷേത്രത്തിന്‍റെ യശസ്...
ദില്ലി: പോഷകാഹാരക്കുറവും പട്ടിണിയും മൂലം ദില്ലിയില്‍ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മരിച്ചു. എട്ടും അഞ്ചും രണ്ടും വയസ് പ്രായമുള്ള കുട്ടികളാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് കുട്ടികള്‍ മരിച്ചത്. പോസ്റ്റമോര്‍ട്ടം...
കടുത്ത നടുവേദനയുമായി എത്തിയ സ്ത്രീയുടെ കിഡ്‌നിയില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് മൂവായിരത്തോളം കല്ലുകള്‍, ചൈനയിലെ ഷാങ്‌ഷ്വോവിലെ വുജിന്‍ ആശുപത്രിയിലാണ് ഡോക്ടര്‍മാരെ പോലും ഞെട്ടിച്ച സംഭവം. കഠിന...