കൊട്ടിയം> കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്‌ആര്‍ടിസി സൂപ്പര്‍ എക്‌സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം. 12 പേര്‍ക്ക് പരിക്കേറ്റു . ഇതില്‍ ഏഴ് പേരുടെ നില...
Kerala News
തിരുവല്ല: വരട്ടാറിലെ കുറ്റൂര്‍ തൈമാവും കര മാമ്ബറ്റ കടവിലെ ചപ്പാത്തില്‍ നിന്നും ഒഴുക്കില്‍ പെട്ട് കാണാതായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച രാവിലെ എട്ടരയോടെ കണ്ടെടുത്തു. ...
കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്‌പീക്കറും സിപിഐ എം നേതാവുമായിരുന്ന സോമനാഥ് ചാറ്റര്‍ജി (89|അന്തരിച്ചു.കൊല്‍ക്കത്തയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ തകരാറിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ കൊല്‍ക്കത്തയിലെ...
മലപ്പുറം: കനത്ത മഴയെ തുടര്‍ന്ന് വണ്ടൂര്‍ വള്ളാമ്ബുറം റോഡ് തകരുന്നതിന്റെ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കരസേനയുടെ നേതൃത്വത്തില്‍ ഈ റോഡില്‍ താല്‍ക്കാലിക പാലം നിര്‍മ്മിച്ചതോടെ കാല്‍നടയാത്രക്ക്...
എടപ്പാള്‍: ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി. എ മുഹമ്മദ് റിയാസിന്റെ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന റിയാസിന്റെ സഹോദരി പുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഓടി രക്ഷപ്പെട്ടതിനാല്‍...
ആലപ്പുഴ : സംസ്ഥാനത്ത‌് കാലവര്‍ഷത്തില്‍ റോഡുകള്‍ തകര്‍ന്നതുവഴി 4000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന‌് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. തകര്‍ന്ന റോഡുകള്‍ ഉടന്‍ പുനര്‍നിര്‍മിക്കും. 15 പാലങ്ങള്‍ക്ക‌്...
കൊച്ചി: സംസ്ഥാനം നേരിടുന്ന കാലവര്‍ഷക്കെടുതിയില്‍ ജനങ്ങളെ സഹായിക്കാന്‍ വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയ്ക്ക് പിന്തുണയുമായി സൂപ്പര്‍താരം മമ്മൂട്ടിയും. ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ..
കൊച്ചി > ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൊച്ചിയില്‍ എത്തി. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ കണ്ട ശേഷമാണ് മുഖ്യമന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്...
മോസ്‌കോ: ലോകത്തില്‍ പൊക്കം കൂടിയവരേക്കാള്‍ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുള്ളത് പൊക്കം കുറഞ്ഞവരാണ്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ കുതിരയാണ് വാര്‍ത്തകളിലെ താരമാകുന്നത്. റഷ്യയില്‍ നടന്ന എക്‌സിബിഷനിലാണ് പട്ടിക്കുഞ്ഞിനൊപ്പം...
ഇരിട്ടി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ഇതര സംസ്ഥാന തൊഴിലാളി. കണ്ണൂര്‍ ആറളത്തെ നിര്‍മലാ സ്‌കൂള്‍ ദുരിതാശ്വാസ ക്യാമ്പിലാണ് സ്‌നേഹസ്പര്‍ശവുമായി കമ്പിളി വില്‍പ്പനക്കാരന്‍ എത്തിയത്. മധ്യപ്രദേശുകാരനായ വിഷ്ണു ക്യാമ്പിലെത്തി...
