മക്ക> ഹജ്ജ് നിര്‍വ്വഹിക്കാന്‍ എത്തിയ കോഴിക്കോട് കടലുണ്ടി സ്വദേശിയായ റിട്ട. അധ്യാപകന്‍ മക്കയില്‍ ഹോട്ടലിലെ ലിഫ്റ്റില്‍ കുടുങ്ങി മരിച്ചു. .കടലുണ്ടി ബീച്ച് റോഡ് പരേതനായ തയ്യില്‍ അലവി...
Kerala News
കണ്ണൂര്‍:മുഴക്കുന്ന് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട കയ്പനച്ചി പ്രദേശത്തു പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്നു ലഹരി വസ്തുക്കള്‍ പിടികൂടി. വാടക വീട്ടില്‍ താമസിക്കുന്ന കന്യാകുമാരിയിലെ മാര്‍ത്താണ്ഡത്തെ പുഷ്പരാജിനെ...
തലശേരി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിവാഹവേദിയില്‍ നിന്നൊരു കൈത്താങ്ങ്. കണ്ണൂര്‍ തലശേരിയില്‍ നടന്ന ഷാഹിന്‍ ഷഫീഖ്-റിമ സെയ്ഫ് എന്നിവരുടെ വിവാഹ വേദിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
തലയോലപ്പറമ്പ്: ഓഡിറ്റോറിയത്തിലെ സ്ത്രീകളുടെ ഡ്രസിങ് റൂമില്‍ ഒളിക്യാമറ വെച്ച യുവാവിനെ പിടികൂടി. കൊടുങ്ങല്ലൂര്‍ പുല്ലൂറ്റുകര ആലിപ്പറമ്ബില്‍ വീട്ടില്‍ അന്‍വര്‍ സാദത്തി (23)നെയാണ് ഞായറാഴ്ച പിടികൂടിയത്. ഇയാളെ പൊലീസില്‍...
ഡല്‍ഹി: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും അനുശോചിച്ചു. പാര്‍ലമെന്‍റിലെ ശക്തമായ സാന്നിധ്യമായിരുന്നു അദ്ദേഹമെന്നും മരണം പശ്ചിമ...
ആലപ്പുഴ: വീയപുരത്ത് നാനൂറോളം താറാവുകള്‍ കുത്തൊഴുക്കില്‍ ഒഴുകി പോയി . ഒരു ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഹരിപ്പാട്. വീയപുരം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കണിയാം വേലില്‍...
മാവേലിക്കര: വിദ്യാര്‍ത്ഥികള്‍ക്ക് വാഹനത്തില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്നയാള്‍ എക്‌സൈസിന്റെ പിടിയിലായി. ചെന്നിത്തല തൃപ്പെരുംതുറ പുത്തന്‍വീട്ടില്‍ സന്തോഷ് കുമാറി(41)നെയാണ് മാവേലിക്കര എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. പുതിയകാവില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ക്ക്...
തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയിലെ ഇരുപതാമനായി ഇ.പി ജയരാജന്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. വ്യവസായ മന്ത്രിയായാണ് ഇപി ജയരാജന്‍ ചുമതലയേല്‍ക്കുന്നത്. കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ ലളിതമായ...
വടകര: നഗരസഭ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നഗരസഭ സ്‌കൂളുകളിലെ രണ്ടാംക്ലാസ് അദ്ധ്യാപകര്‍ക്കുള്ള പരിശീലനം കുഞ്ഞുമലയാളം രണ്ടാംഘട്ടത്തിന് തുടക്കമായി. മലയാളത്തിളക്കം പദ്ധതിയിലൂടെ സംസ്ഥാനത്ത് അറിയപ്പെടുന്ന ടി.ടി പൗലോസ് ക്ലാസ്...
കല്‍പ്പറ്റ: കാലവര്‍ഷകെടുതിയില്‍ സര്‍വവും നഷ്ടപ്പെട്ടവരെ സഹായിക്കാനായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി ആരംഭിച്ച ദുരിതാശ്വാനിധിയിലേക്ക് വടകര നിയോജക മണ്ഡലത്തിലെ ഏറാമല പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഭക്ഷ്യവിഭവങ്ങളും...
