KOYILANDY DIARY.COM

The Perfect News Portal

Kerala News

മയാമി: വിമാനയാത്രയില്‍ ലഗേജിനുള്ളില്‍ മലമ്പാമ്പിനെ ഒളിപ്പിച്ച്‌ കടത്താന്‍ ശ്രമം. മയാമിയില്‍ നിന്നു ബാര്‍ബഡോസിലേക്ക്‌ പറക്കാനിരുന്ന വിമാനത്തിലാണ് മലമ്ബാമ്ബിനെ കടത്താന്‍ ശ്രമിച്ചത്. ഞായറാഴ്ച്ച മയാമി അന്താരാഷ് ട്ര വിമാനത്താവളത്തിലാണ്‌...

മുക്കം: കൂലിവര്‍ദ്ധന അടക്കമുള്ള വിവിധാവശ്യങ്ങള്‍ ഉന്നയിച്ച്‌ തോട്ടം തൊഴിലാളികള്‍ റബ്ബര്‍ എസ്‌റ്റേറ്റുറുകളില്‍ പ്രകടനം നടത്തി. കോഴിക്കോട് താലൂക്ക് എസ്‌റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍(സി.ഐ.ടി.യു.) ആണ് എസ്റ്റേറ്റുകളില്‍ പ്രകടനം നടത്തിയത്....

കൊയിലാണ്ടി; പൊതുവിദ്യാലയങ്ങള്‍ മതേതരസമൂഹത്തിന്റെ സമ്പത്താണെന്നും ഉയര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കി പൊതുവിദ്യാലയങ്ങളുടെ ശാക്തീകരണത്തിന് മാതൃകയായി വര്‍ത്തിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു....

ഇടുക്കി> ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ്‌ മരിച്ചു. രാജാപ്പാറ മെട്ട് ജംഗിള്‍പാലസ് റിസോര്‍ട്ട് ജീവനക്കാരന്‍ കുമാറാണ് മരിച്ചത്. തമിഴ് നാട്ടില്‍ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കള്‍ക്കുമൊപ്പം...

കോഴിക്കോട്: കനത്ത മഴയെത്തുടര്‍ന്ന് കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഷട്ടറുകള്‍ തുറക്കാന്‍ തീരുമാനിച്ചു. ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നാല്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത...

ദോഹ: ഖത്തറില്‍വെച്ച്‌ മരിച്ച ജ്യേഷ്ഠന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വിമാനത്താവളത്തില്‍ എത്തിയ അനിയന്‍ കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ ചാവക്കാട് വട്ടേക്കാട് മഞ്ഞിയില്‍ ഇര്‍ഷാദ്(50) കഴിഞ്ഞ...

ബാങ്കോക്ക്: തായ്ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ നിന്ന് ഒരു കുട്ടി കൂടി പുറംലോകത്തേക്ക്. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ഒരു കുട്ടിയെ കൂടി മുങ്ങല്‍...

ഡല്‍ഹി: വാഹനം ഇന്‍ഷുര്‍ ചെയ്യാനാന്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറത്തിറക്കി. ഇതുസംബന്ധിച്ച്‌ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) ജനറല്‍...

കൂത്താട്ടുകുളം: നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു. കൂത്താട്ടുകുളം കുളങ്ങരയില്‍ ജിമ്മി കെ.തോമസ്​- മിനി ദമ്ബതികളുടെ ഇളയമകന്‍ ജോമോന്‍ ജിമ്മിയാണ്​ (14) മരിച്ചത്​. കൂത്താട്ടുകുളം ബാപ്പുജി...

കൊച്ചി: ഫ്‌ളവേഴ്‌സ്‌ ചാനലിലെ ഉപ്പും മുളകും സീരിയലിന്റെ സംവിധായകനെ മാറ്റിയതായി സൂചന. സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്‌ണനെതിരെ സീരിയലിലെ പ്രധാന കഥാപാത്രമായ നിഷാ സാംരഗ്‌ പരസ്യമായി പരാതി ഉന്നയിച്ചതിനെ...