പത്തനംതിട്ട: പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയോടനുബന്ധിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ 33 കെ.വി സബ്‌സ്റ്റേഷന്റെ ഉദ്ഘാടനം ജൂലൈ 12 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് പെരുന്തേനരുവി പവര്‍ഹൗസ് അങ്കണത്തില്‍ വൈദ്യുതിമന്ത്രി...
Kerala News
ആലപ്പുഴ: പുന്നമടക്കായലില്‍ നടക്കുന്ന 66ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ജില്ലാ കളക്ടര്‍ എസ്. സുഹാസ് ആലപ്പുഴ റവന്യൂ ഡിവിഷണല്‍ ഓഫീസ് അങ്കണത്തില്‍...
ആലപ്പുഴ: ദേശീയപാതയില്‍ പുന്നപ്ര അറവുകാട് ജംങ്‌ഷന് സമീപം സ്വകാര്യ ബസും ലോറിയുമായി കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം 45 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍...
ഷൊര്‍ണൂര്‍> ഷൊര്‍ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ചരക്ക് വണ്ടി പാളം തെറ്റി. ദീര്‍ഘദൂര ട്രെയിനുകള്‍കടന്നുപോകുന്ന അഞ്ചാം നമ്ബര്‍ ഫ്‌ളാറ്റ്‌ഫോമിലേക്കുള്ള ലൈനില്‍ രാവിലെ എട്ടിനാണ് പാളം തെറ്റിയത്. ഗാര്‍ഡ് റൂമും...
ആലപ്പുഴ: മരിച്ചതായി കരുതിയിരുന്ന വിമുക്ത സൈനികനെ മധ്യപ്രദേശില്‍ നിന്നും കണ്ടെത്തി നാട്ടിലെത്തിച്ചു. പത്തുവര്‍ഷത്തിനു മുന്‍പ് മരിച്ചതായി ബന്ധുക്കള്‍ കരുതിയിരുന്ന ആലപ്പുഴ സ്വദേശി സന്തോഷ് കുമാറി(40)നെയാണ് മധ്യപ്രദേശിലെ മണ്ഡ്‌ല...
ആലപ്പുഴ: വൈദ്യുതി പോസ്‌റ്റില്‍ വലിഞ്ഞു കയറിയ പെരുമ്പാമ്പ് ഷോക്കടിച്ചു ചത്തു. പൂച്ചാക്കല്‍ പാണാവള്ളി നാല്പത്തെണ്ണീശ്വരത്തിന് സമീപം മരംമുത്തഛന്‍ കവലക്ക് സമീപത്തെ പോസ്റ്റിലാണ് അഞ്ചടിയോളം നീളം വരുന്ന പെരുമ്ബാമ്ബ്...
ആലപ്പുഴ: വയലാര്‍ സമര സേനാനി കളവങ്കോടം പൂജവെളി വീട്ടില്‍ ബി.വി പ്രഭാകരന്‍ അന്തരിച്ചു. സിപിഎെഎം ലോക്കല്‍ സെക്രട്ടറി, കയര്‍ തൊഴിലാളി യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്....
ഡല്‍ഹി: ഫീസ് കൊടുക്കാന്‍ വൈകിയ 16 പെണ്‍കുട്ടികളെ സ്കൂളിനുള്ളില്‍ പൂട്ടിയിട്ട് സ്കൂള്‍ അധികൃതരുടെ ക്രൂരത. ഡല്‍ഹിയിലെ ഹൗസ് ഖാസിയിലെ ഒരു കിന്റര്‍ഗാര്‍ഡന്‍ സ്‌കൂളിലാണ് സംഭവം. രാവിലെ ഏഴര...
കോഴിക്കോട്: അപകടത്തില്‍ പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജ്ഞാതന്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു. ജൂണ്‍ മൂന്നിന് വാഹനാപകടത്തില്‍ പരിക്കേറ്റതെന്ന് കരുതുന്ന ഇയാളെ പൊലീസുകാരാണ് അത്യാഹിത വിഭാഗത്തില്‍ എത്തിച്ചത്. തുടര്‍ന്ന്...
മുക്കം: എടവണ്ണ-കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുത്തേരിയ്ക്കടുത്ത് വീണ്ടും വാഹനാപകടം. കാറും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് കാര്‍ഡ്രൈവര്‍ക്ക് പരിക്കേറ്റു. ബാലുശ്ശേരി കണ്ണിവെളിച്ചത്ത് ഫാസിലി (27) നാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഫാസിലിനെ...