താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ മരം കടപുഴകി ദേശീയപാതയില്‍ പതിച്ചു. ചുരത്തില്‍ നേരത്തേ മണ്ണിലിടിച്ചിലുണ്ടായ ചിപ്പിലിത്തോടിനും രണ്ടാം വളവിനും ഇടയിലാണ് കനത്ത മഴയില്‍ വലിയ മരം റോഡിനു കുറുകെ വീണത്....
Kerala News
വടകര: രേഖകളില്ലാതെ രണ്ടു വര്‍ഷമായി ഓടിയ ആഡംബര കാര്‍ മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പിടികൂടി. നികുതി അടയ്ക്കാതെയും റജിസ്‌ട്രേഷന്‍ ചെയ്യാതെയും കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍വ്വീസ്...
കോഴിക്കോട്: കനത്ത മഴയെ തുടര്‍ന്ന് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ കൂടുതല്‍ ഷട്ടറുകള്‍ ഉടന്‍ തുറക്കുമെന്ന് അധികൃതര്‍. ഷട്ടറുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ സമീപവാസികളും ജനങ്ങളും ജാഗ്രത പാലിക്കണമെന്ന്...
മലപ്പുറം: താനുരില്‍ സാമ്പത്തിക ഇടപാടിനെ സംബന്ധിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. താനൂര്‍ സ്വദേശികളായ അന്‍വര്‍, കാസിം, കോമു എന്നിവര്‍ക്കാണ് കുത്തേറ്റത്. അന്‍വറിന്റെ നില ഗുരുതരമാണ്....
പത്തനംതിട്ട: തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിതുക വിനിയോഗത്തില്‍ ജില്ലയ്ക്ക് സംസ്ഥാനത്ത് ഒന്നാം സ്ഥാനം. പുതിയ സാമ്ബത്തിക വര്‍ഷത്തിന്റെ മൂന്ന് മാസം പിന്നിടുമ്ബോഴാണ് ജില്ല സംസ്ഥാനത്ത് ഒന്നാം സ്ഥാനത്തെത്തിയിട്ടുള്ളത്. തുക...
കൊച്ചി: ബ്രസീല്‍ താരം നെയ്മറുടെ പത്താം നമ്ബര്‍ ജേഴ്സി നിറകണ്ണുകളോടെ ഉണക്കാനിട്ടു നില്‍ക്കുന്ന ശ്രീനാരായണ ഗുരുവിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ പരാതിയുമായി എസ്.എന്‍.ഡി.പി രംഗത്ത്....
തിരുവനന്തപുരം> കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹ നയങ്ങള്‍ക്കെതിരെ കേരള എന്‍ജിഒ യൂണിയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തിയ മാര്‍ച്ചിലും ധര്‍ണയിലും ആയിരങ്ങള്‍ അണിചേര്‍ന്നു.എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ധര്‍ണ നടത്തി. കേന്ദ്ര...
പൊന്‍കുന്നം: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി സിപിഐ എം ലെ അമ്മിണിയമ്മ പുഴയനാലിനെ തെരഞ്ഞെടുത്തു. ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍...
പത്തനംതിട്ട: എസ്‌എഫ്‌ഐ പത്തനംതിട്ട ജില്ലാകമ്മറ്റി അംഗം ഉണ്ണിരവിക്കെതിരെ എസ്ഡിപിഐ ആക്രമണം. ഇന്നലെ രാത്രി ബൈക്കില്‍ സഞ്ചരിച്ച ഉണ്ണിയെ എസ്ഡിപിഐ ക്രമിനല്‍ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. സിപിഐ എം...
കുന്നിക്കോട്: തോട്ടില്‍ തുണി അലക്കുന്നതിനിടെ അപസ്‌മാര രോഗം ബാധിച്ച് വീട്ടമ്മ മരിച്ചതോടെ അനാഥരായത് രണ്ടു കുട്ടികള്‍. കോട്ടം വട്ടം ഗാന്ധിഗ്രാമം സുനില്‍ ഭവനില്‍ പരേതനായ സുനിലിന്റെ ഭാര്യ...