KOYILANDY DIARY.COM

The Perfect News Portal

Kerala News

മുംബൈ: എട്ട് മാസം ഗര്‍ഭിണിയായ യുവതിയെ എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. മഹാരാഷ്ട്രയിലെ സാന്‍ഗ്ലിയിലാണ് സംഭവം. ഭര്‍ത്താവിനെ കാറില്‍ കെട്ടിയിട്ട ശേഷമായിരുന്നു പീഡനം.ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് സംഭവം...

കോഴിക്കോട്: 2020ഓടെ കോഴി​ക്കോ​ട് കേര​ള​ത്തിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിദ്യാലയ ജില്ലയായി കോഴിക്കോട് മാറും. സംസ്ഥാന സര്‍ക്കാറിന്റെ എനര്‍ജി മാനേ​ജ്‌മെന്റ് സെന്റര്‍ (ഇ.എം.സി ) ആരംഭിച്ച സ്മാര്‍ട്ട്...

വടകര: തീരപ്രദേശത്ത് വീണ്ടും കടലാക്രമണമുണ്ടായത് കടലോരവാസികളെ ദുരിതത്തിലാക്കി. വടകര ചുങ്കം പ്രദേശത്താണ് ശക്തമായ തിരമാലകളെത്തിയത്. രണ്ടാഴ്ച മുമ്ബും ഇവിടെ ശക്തമായ കടലാക്രമണം ഉണ്ടായിരുന്നു. ചുങ്കം പഴയ ഐസ്...

കൊച്ചി: മഹാരാജാസിന്റെ ക്ലാസ് മുറികളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമൊപ്പം കൈകോര്‍ത്ത് നടക്കാന്‍ ഇനി ട്രാന്‍സ്ജന്‍ഡര്‍ വിദ്യാര്‍ത്ഥികളും ഉണ്ടാകും. ദയ ഗായത്രി, പ്രവീണ്‌നാഥ്, തീര്‍ത്ഥ സര്‍വ്വിക എന്നീ മൂന്ന് ട്രാന്‍സ്ജന്‍ഡര്‍...

മുംബൈ : വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ കഷ്ടപ്പെടുന്ന കുട്ടനാട്ടുകാര്‍ക്ക് കൈത്താങ്ങായാണ് മുംബൈയില്‍ നിന്നും കേരളീയ കേന്ദ്രസംഘടനയുടെ നേതൃത്വത്തില്‍ സഹായമെത്തിക്കുന്നത്. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തി സ്ഥിതിഗതികള്‍ വിശകലനം ചെയ്തും ജില്ലാ...

ഡല്‍ഹി> ജസ്‌റ്റിസ്‌ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായി സൂചന.നിയമനം ഉടന്‍ ഉണ്ടാകുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മദ്രാസ് ഹൈക്കോടതി ചീഫ്...

ചാരുംമൂട്: നൂറനാട് ഉളവുക്കാട്ട് വാടക വീട്ടിലെത്തിയ സംഘം മദ്യപിച്ച ശേഷം തമ്മിലടിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. സംഘത്തിലുള്ള മൂന്നു പേരെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവിടുന്ന് ലിറ്ററുകണക്കിന്...

തൃശൂര്‍> സിപിഐ എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കോളേജ് അധ്യാപക പ്രസ്ഥാനത്തിന്റെ പ്രമുഖരില്‍ ഒരാളുമായ പ്രൊഫ. എം മുരളീധരന്‍ (71) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയോടെ...

പാലക്കാട്: പാലക്കാട് നഗരത്തില്‍ മൂന്ന് നിലക്കെട്ടിടം തകര്‍ന്നുവീണു. മൊബൈല്‍ കടകള്‍ ഉള്‍പ്പെടെ നിരവധി കടകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് തകര്‍ന്ന് വീണത്. മുനിസിപ്പല്‍ ബസ് സ്റ്റാന്‍റിന് സമീപമാണ് സംഭവം....

തിരുവനന്തപുരം: എസ്.ഹരീഷിന്റെ നോവലായ മീശ കത്തിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഡിസി ബുക്‌സിന്റെ പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് കേസെടുത്തത്. മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനാണ്...