ഉത്തര്‍പ്രദേശ്:സഹോദരന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ സ്‌കൂളിലെ ഉച്ച ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി അറസ്റ്റില്‍. ബങ്കട്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ ബൗലിയ ഗ്രാമത്തിലെ സ്‌കൂളിലാണ്...
Kerala News
കാസര്‍ഗോഡ്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കാസര്‍ഗോഡ് താലൂക്ക് വ്യവസായ ഓഫീസിന്റെയും കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെയും ആഭിമുഖ്യത്തില്‍ സംരംഭകത്വ ബോധവല്‍കരണ സെമിനാര്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടത്തി....
പാലക്കാട്: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ലോട്ടറി ടിക്കറ്റിന്റെ ജില്ലാതല വിതരണോദ്ഘാടനം രജിസ്റ്റര്‍ ചെയ്ത ലോട്ടറി ഏജന്‍സി ഉടമകള്‍ക്ക് നല്‍കി എ.ഡി.എം. ടി. വിജയന്‍ നിര്‍വഹിച്ചു....
തൃശൂര്‍: സോഷ്യല്‍ മീഡിയയില്‍ വീണ്ടും താരമായി കളക്ടര്‍ ടി.വി അനുപമ. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവരുടെ കണ്ണീരിന് മുന്നില്‍ ആശ്വാസവാക്കുകളുമായി എത്തിയാണ് ഇത്തവണ അനുപമ കയ്യടി നേടിയത്. ജനങ്ങളുടെ...
മൂന്നാര്‍: കൊട്ടക്കാമ്പൂരില്‍ അഭിമന്യുവിന്റെ കുടുംബത്തിന് സ്ഥലവും വീടും തയ്യാറാവുന്നു. പാര്‍ടി വാങ്ങിയ 10 സെന്റ് സ്ഥലത്ത് നിര്‍മിക്കുന്ന വീടിന്റെ തറക്കല്ലിടല്‍ 23 ന് പകല്‍ 11 ന്...
ഷിംല: ഹിമാചല്‍ പ്രദേശില്‍ വ്യോമസേനയുടെ യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. പഞ്ചാബിലെ പഠാന്‍കോട്ടില്‍ നിന്ന് വരികയായിരുന്ന മിഗ് 21 വിമാനമാണ് കാന്‍ഗ്ര ജില്ലയില്‍ തകര്‍ന്നുവീണത്. പരീക്ഷണ പറക്കലിനിടെയായിരുന്നു...
കോഴിക്കോട്: വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താനായി മൈസൂരില്‍ നിന്നെത്തിച്ച 150 ഓളം ലഹരി ഗുളികകളുമായി കോഴിക്കോട് വളയനാട് സ്വദേശി പ്രണവിനെ (23) കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ...
ബാലുശ്ശേരി: ഉണ്ണികുളം ഗവ.യു.പി.സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷം നടപ്പിലാക്കുന്ന ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ വിത്ത് വിതരണോദ്ഘാടനം ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. ബിനോയ് നിര്‍വ്വഹിച്ചു....
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട് പയ്യാനികോട്ട മേഖലയില്‍ കാട്ടാനയെ ചെരിഞ്ഞ നിലയില്‍ കണ്ടെത്തി. പന്ത്രണ്ടു വയസ് തോന്നിക്കുന്ന കൊമ്ബനാനയാണ് ചെരിഞ്ഞത്. പെരുവണ്ണാമൂഴി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ ടി.റഹീസിന്റെ...
ജാതിയും മതവും നോക്കാതെ പ്രണയിച്ച് വിവാഹം ചെയ്തതിന് എസ്.ഡി.പി.ഐ നേതാക്കളുടെ വധഭീഷണിയെന്ന് നവദമ്പതികള്‍. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങല്‍ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്. തുടര്‍ന്ന് ഇവര്‍ ഫോട്ടോ...