KOYILANDY DIARY.COM

The Perfect News Portal

Kerala News

കാസര്‍ഗോഡ്‌: സിപിഐ എം പ്രവര്‍ത്തകന്‍ ഉപ്പള സൊങ്കാലിലെ അബൂബക്കര്‍ സിദ്ദിഖിനെ ആര്‍എസ്‌എസ്‌ ക്രിമിനലുകള്‍ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉപ്പള പ്രതാപ് നഗറിലെ അശ്വത്,...

തൃശൂര്‍: കേരള സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെതിരെ വധഭീഷണി മുഴക്കിയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സെന്റ് തോമസ് കോളെജ് ജന്മശതാബ്ദി ഉദ്ഘാടനം ചെയ്യാനെത്തുന്ന രാഷ്ട്രപതിയെ...

കാട്ടിക്കുളം: 12 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിയെ തോല്‍പെട്ടിയില്‍ വച്ച്‌ പിടികൂടി. ഞായറാഴ്ച്ച പുലര്‍ച്ചേ അതിര്‍ത്തി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെയാണ് കുത്തുപറമ്ബ് ദയരോത്ത് ഇലപറ്റചിറ ഫൈസലിനെ...

ഡല്‍ഹി: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് 24കാരിയെ യുവാവ് വെടിവച്ചു കൊന്നു. വടക്കന്‍ ഡല്‍ഹിയിലെ അശോക് വിഹാറില്‍ ശനിയാഴ്‌ചയായിരുന്നു സംഭവം. ഗുരുഗ്രാമില്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി ജോലി നോക്കി വരികയായിരുന്ന പെണ്‍കുട്ടിയെയാണ്...

കണ്ണൂര്‍: കാപ്പിമല മഞ്ഞപ്പുല്ലില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ വെടിയേറ്റു മരിച്ച നിലയില്‍. മാതമംഗലം കക്കറ സ്വദേശി ഭരതനാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. കാപ്പിമല മഞ്ഞപ്പുല്ലിലെ റിസോര്‍ട്ട് ജീവനക്കാരനായിരുന്ന...

തിരുവനന്തപുരം: തിരുവനന്തപുരം നവോദയയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഒഴുക്കില്‍ പെട്ട് മരിച്ചു. വര്‍ക്കല ഇടവ സ്വദേശിയായ കുട്ടിയാണ്‌ മരിച്ചത്‌. നാലുകുട്ടികള്‍ ഇന്നലെ വൈകിട്ട്‌ കളിക്കാനായി പോയതായിരുന്നു. ഇക്കാര്യം സ്‌കൂള്‍...

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊന്ന കേസിൽ ഒരു പ്രതികൂടി പിടിയില്‍. എറണാകുളം നെട്ടൂര്‍ സ്വദേശി റെജീബാണു പിടിയിലായത്. ക്യാമ്പസ് ഫ്രണ്ട് കൊച്ചി...

കസർഗോഡ്‌: മഞ്ചേശ്വരത്ത് സിപിഐഎം പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരു ആര്‍എസ്‌എസ് പ്രവര്‍ത്തകനെതിരെ പോലീസ് കേസെടുത്തു. സോങ്കാല്‍ സ്വദേശി അശ്വിത്തിനെതിരെയാണ് കേസ്. സിദ്ധിഖിനെ കുത്തിയത് അശ്വിത്താണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍...

തിരുവനന്തപുരം : ഇന്ന് അര്‍ധരാത്രിമുതല്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹനപണിമുടക്ക്. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ ഹര്‍ത്താലിന് ആഹ്വാനംചെയ്തത്. വര്‍ക്‌ഷോപ്പുകള്‍, സര്‍വീസ് സെന്ററുകള്‍,...

മൂന്നാര്‍: കുഞ്ഞിനെയും കൊണ്ട് മൂന്നാര്‍ മുതിരപ്പുഴയില്‍ പുഴയില്‍ ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. മൂന്നാഴ്ചയ്ക്ക് ശേഷം മൂന്നാര്‍ ഹെഡ്വര്‍ക്‌സ് ഡാമിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ഇവരെ...