KOYILANDY DIARY.COM

The Perfect News Portal

Kerala News

മലപ്പുറം: മലപ്പുറത്തും മൂന്നാറിലും മണ്ണിടിഞ്ഞ് വീണ് മൂന്ന് മരണം. മലപ്പുറത്ത് കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കൈതക്കുണ്ട് സ്വദേശി സുനീറയും ഭര്‍ത്താവ്...

ദില്ലി: വിചിത്രമായ ചുമ ബാധിച്ചാണ് നാലു വയസുകാരനെ ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങളായി നീണ്ടു നിന്ന ചുമയായിരുന്നു നാലുവയസുകാരന്‍ നേരിട്ടിരുന്ന പ്രശ്നം. ചുമയുടെ ശബ്ദത്തിന് വിസില്‍ അടിക്കുന്ന...

തിരുവനന്തപുരം: ജില്ലയുടെ തെക്കന്‍ പ്രദേശമായ നെയ്യാറ്റിന്‍കര താലൂക്കില്‍ കനത്ത മഴയെ തുടര്‍ന്ന് രൂക്ഷമായ വെള്ളപൊക്കമാണ് അനുഭവപ്പെടുന്നത്. റെയില്‍വേ ലൈനില്‍ വെള്ളം കേറിയതിനാല്‍ തിരുവനന്തപുരം- നാഗര്‍കോവില്‍ പാതയില്‍ താത്കാലികമായി...

തിരുവനന്തപുരം: ഒന്നിച്ച്‌ നിന്നാല്‍ ഏത് കൊടിയ ദുരന്തവും നേരിടാന്‍ കഴിയുമെന്ന സന്ദേശമാണ് കേരളം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡില്‍...

ഇടുക്കി: കനത്ത മഴയില്‍ മൂന്നാറില്‍ ലോഡ്ജ് തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയാണ് മരിച്ചത്. ലോഡ്ജിലുണ്ടായിരുന്ന ഏഴുപേരെ അപകടത്തില്‍ നിന്നും രക്ഷപ്പെടുത്തി. ഇടുക്കിയില്‍ ഇപ്പോഴും ശക്തമായ...

ആലപ്പുഴ: ശക്തമായ മഴയും കടല്‍ക്ഷോഭത്തെയും തുടര്‍ന്ന് മല്‍സ്യബന്ധന ബോട്ട് ആലപ്പുഴയില്‍ നിന്നും കാണാതായി. അനുഗ്രഹ എന്ന ബോട്ടാണ് ചേര്‍ത്തല പുറം കടലില്‍ വച്ച്‌ കാണാതായത്. മൂന്ന് മത്സ്യതൊഴിലാളികള്‍ക്കായുള്ള...

തൊടുപുഴ: അതിശക്തമായ മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ജലനിരപ്പ് 140 അടി എത്തിയപ്പോള്‍ സ്പില്‍വേയി ലുള്ള ഷട്ടറുകള്‍ തുറന്നു വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കി...

കൊച്ചി: മുല്ലപ്പെരിയാര്‍, ചെറുതോണി അണക്കെട്ടുകള്‍ തുറന്നതോടെ നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചു. വിമാനത്താവളത്തിന്റെ ഓപ്പറേഷന്‍സ് ഏരിയയില്‍ അടക്കം വെള്ളം കയറിയതിനെ തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടയ്ക്കാന്‍...

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 18 വരെ ശക്തമായ മ‍ഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരിക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കാറ്റ് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുമെന്നും ജനങ്ങള്‍...

കോഴിക്കോട്: താമരശേരിയില്‍ നിന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കാണാതായി. ഇയ്യാട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥി ഇയ്യാട് ചേലത്തൂര്‍ മീത്തല്‍ മുഹമ്മദലിയുടെ മകന്‍ മുഹമ്മദ് യാസിനെയാണ് കാണാതായതായി...