മുംബൈ: പെരുന്നാളിന് ഭക്ഷണം കഴിക്കാന്‍ വിളിച്ചു വരുത്തിയ യുവതിയെ യുവാവ് പൂട്ടിയിട്ട് പീഡിപ്പിച്ചത് രണ്ട് മാസം. മുംബൈയിലെ അന്ധേരിയിലാണ് സംഭവം. എന്‍ജിനീയറായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ...
Kerala News
പത്തനംതിട്ട: അസ്ഥിവാരത്തില്‍ വിള്ളല്‍ കണ്ടെത്തിയ പത്തനംതിട്ട കോഴഞ്ചേരി പാലത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ് .ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പാലത്തില്‍ പരിശോധന നടത്തി. കോഴഞ്ചേരി പാലത്തിലെ...
ദില്ലി: ചരിത്ര വിധി പ്രഖ്യാപിച്ച് സുപ്രീം കോടതി. ഉഭയകക്ഷി സമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികത ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനപ്പെട്ടതെന്ന് ചീഫ് ജസ്റ്റിസ് ദീപക്...
വൈക്കം: പ്രളയദുരിതാശ്വാസ വിതരണത്തില്‍ അലംഭാവം കാട്ടുന്നതായി ആരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉദയനാപുരം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു. പ്രസിഡന്റ് സുമേഷ് കൊല്ലേരില്‍, പി.ഡി.സരസന്‍, സുനോജ് കുമാര്‍, പി.ജി.ബിജുകുമാര്‍, പി.ആര്‍.സുഭാഷ്,...
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് പ്രവേശനം സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയുടെ അന്തിമവിധിക്ക് ശേഷമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നാല് കോളേജുകളില്‍ സ്‌പോട്ട് അഡ്‌മിഷന്‍ നടത്തിയത് ഹൈക്കോടതി...
കണ്ണൂര്‍: നഗരത്തിനടുത്ത് മാധ്യമ പ്രവര്‍ത്തകനെയും ഭാര്യയെയും ആക്രമിച്ച് കെട്ടിയിട്ട് വീട് കൊള്ളയടിച്ചു. ഇന്ന് പുലര്‍ച്ചെ 1.30ന് താഴെചൊവ്വ സ്പിന്നിംഗ് മില്ലിന് അടുത്ത് തെഴുക്കിലെപീടിക ഉരുവച്ചാലിലാണ് സംഭവം. മാതൃഭൂമി...
തിരുവനന്തപുരം: യുവാവിനെതിരെ വ്യാജ പീഡനപരാതിയുമായെത്തിയ യുവതി പൊലീസിന്റെ പിടിയില്‍. തിരുവനന്തപുരം തുമ്പ പൊലീസ് സ്റ്റേഷനിലാണ് സിനിമയെ വെല്ലുന്ന നാടകീയ സംഭവങ്ങള്‍ നടന്നത്. എസ്‌ഐയുടെ തന്ത്രപരമായ നീക്കമാണ് യുവതിയെ കുടുക്കിയത്....
തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ മെല്ലപ്പോക്ക് സമീപനം തുടരുന്നതിനിടെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കി ഭരണപരിഷ്‌കാര കമ്മിഷന്‍ അദ്ധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന്‍. ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം...
വൈക്കം: അനുഗ്രഹീത ഗായിക വെെക്കം വിജയലക്ഷ്‌മി വിവാഹിതയാകുന്നു. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍ നായരുടെയും ലെെലാ കുമാരിയുടെയും മകന്‍ എന്‍. അനൂപാണ് വരന്‍. വെെക്കം മഹാദേവക്ഷേത്രത്തില്‍ വച്ച്...
ഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കും ഏകാധിപത്യ പ്രവണതള്ക്കുമെതിരേ രാജ്യത്തെ കര്‍ഷകരും കര്‍ഷക തൊഴിലാളികളും ട്രേഡ് യൂണിയനുകളും അണിനിരന്ന റാലിയോടെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്ക് ഡല്‍ഹിയില്‍ തുടക്കമായി....
