കൊച്ചി: ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ഏത്...
Kerala News
ചെറുതോണി: 26 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്ബര്‍ ഷട്ടറാണ് ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തുറന്നുവിട്ടത്. നാല് മണിക്കൂര്‍ തുറന്നുവെക്കാനാണ്...
തിരുവനന്തപുരം: ശക്തമായ മഴ സംസ്ഥാനത്തെ പല മേഖലകളിലും കനത്ത നാശം വിതക്കുന്ന സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. വയനാട്, ഇടുക്കി, മലപ്പുറം...
തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് 2,399 ലേക്ക് അടുക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡാമില്‍ ട്രയല്‍ റണ്‍...
കോട്ടയം: സിപിഐഎം സമുന്നത നേതാവ് മുന്‍ സംസ്ഥാന കമ്മറ്റിയംഗവായിരുന്ന വിആര്‍ബി എന്ന് അറിയപ്പെടുന്ന വിആര്‍ ഭാസ്‌കരന്‍ (91) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചങ്ങനാശേരി ചെത്തിപുഴ സെന്റ്...
ഇരിട്ടി: ഇരിട്ടിയില്‍ ഉരുള്‍പൊട്ടല്‍. പുനര്‍നിര്‍മിച്ച ആറളം ഫാം വളയഞ്ചാല്‍ തൂക്കുമരപ്പാലം വീണ്ടും തകര്‍ന്നു. മൂന്നാഴ്ച മുമ്പത്തെ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന് ഒലിച്ചുപോയ പാലം മൂന്നര ദിവസം കൊണ്ട് നന്നാക്കിയിരുന്നു....
ഇടുക്കി: സംസ്ഥാനത്ത് നാശം വിതച്ച് വീണ്ടും കനത്ത പേമാരി. വിവിധ ജില്ലകളില്‍ ഉരുള്‍പൊട്ടലില്‍ നിരവധിപ്പേരെ കാണാതായി.കനത്ത മഴയില്‍ ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 16 ആയി. ഇടുക്കിയില്‍...
കൊയിലാണ്ടി : നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ സ്‌കൂള്‍ വാഹന ജീവനക്കാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തില്‍ പരിശീലനം നല്‍കി. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി...
തൊടുപുഴ: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടി. ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. ഇടുക്കിയില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. അതിനിടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398.50 പിന്നിട്ടു....
ചെന്നൈ: ഞായറാഴ്ച വൈകിട്ട് അന്തരിച്ച ഡി.എം.കെ അധ്യക്ഷന്‍ എം.കരുണാനിധിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച രാജാജി ഹാളിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേര്‍...