ന്യൂഡല്‍ഹി : വാജ്പേയി എന്ന നേതാവിനോടുള്ള ബഹുമാനാര്‍ത്ഥം 'അജയ് ഭാരത് അടല്‍ ബി.ജെ.പി' എന്നതായിരിക്കും ബി.ജെ.പിയുടെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇതിന്റെ അര്‍ത്ഥം ആര്‍ക്കും തോല്‍പിക്കാനാകാത്ത ഇന്ത്യ,...
Kerala News
പട്ന: പ്രശാന്ത് കിഷോര്‍ സജീവ രാഷ്ട്രീയത്തിലേക്ക്. ആരാണെന്നല്ലേ പ്രശാന്ത് കിഷോര്‍. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയത്തിലേയ്ക്ക് എത്തിച്ച ചാണക്യന്‍. ഇദ്ദേഹം പ്രമുഖ പാര്‍ട്ടിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്....
കൊച്ചി: മഹാരാജാസ‌് കോളേജിലെ എസ‌്‌എഫ‌്‌ഐ നേതാവ‌് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ എട്ട‌് പ്രതികളെയും സാക്ഷികള്‍ തിരിച്ചറിഞ്ഞു. കേസിന്റെ കുറ്റപത്രം രണ്ടാഴ‌്ചയ‌്ക്കകം സമര്‍പ്പിച്ചേക്കും. ഇതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ‌്. 30...
പാലക്കാട്: ലൈംഗികപീഡന കേസില്‍ ആരോപണവിധേയനായ പി.കെ. ശശി എംഎല്‍എയ്‌ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് സിപിഎം വൃത്തങ്ങള്‍ അറിയിച്ചു. ശശിക്കെതിരെ നടപടി വേഗത്തിലാക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി...
കോഴിക്കോട്: കമ്മ്യൂണിസ്റ്റ് നേതാവും ഇന്ത്യയിലെ ആദ്യ പ്രതിപക്ഷ നേതാവുമായ എ.കെ ഗോപാലനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ രംഗത്തെത്തിയ വി.ടി ബല്‍റാം എം.എല്‍.എ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചു. ഒരു ഫേസ്ബുക്ക്...
കോഴിക്കോട്: പെട്രോള്‍-ഡിസല്‍-പാചക ഗ്യാസ് വര്‍ധനയിലൂടെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലുമായി മുസ്ലിം ലീഗ് സഹകരിക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവനയില്‍ അറിയിച്ചു. ക്രൂഡോയില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് വൈദ്യുത മന്ത്രി എം എം മണി. പ്രളയം നിമിത്തം ആറ് പവര്‍ഹൗസുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതായും മന്ത്രി പറഞ്ഞു. വൈദ്യുതി...
ആലുവ: പ്രളയജലത്തില്‍ ഒഴുകിപോയ കൃത്രിമ കൈകള്‍ക്ക് പകരം പുതിയ കൈകള്‍ നല്‍കുമെന്ന് സംഗീതജ്‌ഞന്‍ എസ് ഹരിഹരന്‍നായര്‍ക്ക് ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഉറപ്പ്. കനത്തമഴയില്‍ പെരിയാര്‍ കരകവിഞ്ഞൊഴുകിയോടെയാണ്...
പത്തനംതിട്ട: ശബരിമല സന്നിധാനത്തേക്ക് പമ്ബയില്‍ നിന്നും വൈദ്യുതി എത്തിച്ചിരുന്ന 11 കെ.വി ലൈന്‍ പ്രളയത്തില്‍ തകര്‍ന്നത്, ഇന്നലെ 7.9.18 ന് രാത്രി 10.30 ന് പുനസ്ഥാപിച്ചു. പമ്ബാനദിക്ക്...
കോഴിക്കോട്: പൂനൂര്‍ പുഴയില്‍ വീണ് വൃദ്ധ മരിച്ചു. എരത്തിക്കല്‍ പരേതനായ പീടികക്കല്‍ കണാരന്റെ മകള്‍ സത്യവതി (63) ആണ് മരിച്ചത്. പുറക്കാട്ടിരി പാലത്തിന് കിഴക്കുള്ള ചിറ്റം വീട്...
