സേലം: സ്‌കൂളില്‍ നടന്ന മോഷണത്തെതുടര്‍ന്ന് അധ്യപിക ഏഴാം ക്ലാസ്സുകാരിയെ വഴക്ക് പറഞ്ഞു. മനോവിഷമത്തെ തുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. എടപ്പാടിക്കടുത്ത് അരിസിപ്പാളയത്ത് ഒരു സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം...
Kerala News
പത്തനംതിട്ട: പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫീസറെ ശകാരിച്ച് പത്തനംതിട്ട കലക്ടര്‍ പി.ബി നൂഹ്. ഭക്ഷണക്കിറ്റുകള്‍ ലഭിക്കുന്നില്ലെന്ന നാട്ടുകാരുടെ പരാതിയെത്തുടര്‍ന്നായിരുന്നു കലക്ടറുടെ ഇടപെടല്‍. സംഭവത്തിന്റെ വീഡിയോ...
മാവേലിക്കര: മാവേലിക്കരയിലെ വിവിധ പ്രദേശങ്ങളില്‍ സ്‌കൂട്ടറില്‍ കറങ്ങി മാലമോഷണം നടത്തി വന്നിരുന്ന യുവതിയും കാമുകനും അറസ്റ്റില്‍. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്കുംമുറിയില്‍ വിഷ്ണുഭവനത്തില്‍ സുനിത (36), കാമുകന്‍ ഹരിപ്പാട്...
മാതാപിതാക്കളുടെ പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. ഞാന്‍ പോകുന്നു. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച ഐ.ഐ.ടി വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പാണിത്. ഗുവാഹത്തി ഐ.ഐ.ടി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിനിയായ പതിനെട്ടുകാരിയാണ്...
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ പീഡന കേസില്‍ പൊലീസ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചു.കേസിന്റെ നിലവിലെ പുരോഗതി കൂടി ഉള്‍പ്പെടുത്തി ഹൈക്കോടതിയിലാണ് പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ...
കോതമംഗലം : ഭൂതത്താന്‍കെട്ട് ഡാമിനു താഴെ ജനവാസ കേന്ദ്രത്തിലെത്തിയ രാജവെമ്പാലയെ അതിസാഹസികമായി പിടികൂടി. ഭൂതത്താന്‍കെട്ട് ഡാമില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ താഴെ പഴയ ഭൂതത്താന്‍കെട്ടില്‍നിന്നാണ് രാജവെമ്പാലയെ...
ബെംഗളൂരു: മാറത്തഹള്ളിയിലുണ്ടായ വാഹനപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന്‌പേര്‍ ഉള്‍പ്പടേ നാല് മലയാളികള്‍ മരിച്ചു. ഇന്നലെ വൈകീട്ട് നാലിന് മാറത്തഹള്ളി ഔട്ടര്‍റിങ്ങ് റോഡില്‍ ദൊഡ്ഡെനഗുണ്ടിയിലാണ് അപകടം. കൊല്ലം ചവറ...
കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന് ഭീഷണി ഉയര്‍ത്തി അനധികൃത റിസോര്‍ട്ട് നിര്‍മാണം. അതീവ പരിസ്ഥിതി ലോല പ്രദേശമായ ബാണാസുര സാഗര്‍ ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് സ്വകാര്യ...
കോട്ടയം: എലിപ്പനി ബാധിച്ച് കോട്ടയത്ത് യുവാവ് മരിച്ചു. നീണ്ടൂര്‍ സ്വദേശി പേമനപറന്പില് അഖില്‍ ദിനേശ് (24) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു...
പേരാമ്പ്ര: ഏഷ്യന്‍ ഗെയിംസില്‍ ഇരട്ട മെഡലിനര്‍ഹനായ ജിന്‍സണ്‍ ജോണ്‍സന് ജന്മനാടിന്റെ വരവേല്‍പ്പ്. ഇന്നലെ രാവിലെ പതിനൊന്നോടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ ജോണ്‍സനെ ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പൗരാവലിക്കുവേണ്ടി പ്രസിഡന്റ്...