KOYILANDY DIARY.COM

The Perfect News Portal

Kerala News

കൊച്ചി: പ്രളയത്തിന് മുമ്പ്‌ വരെ ഒരു കൊച്ചു ഷെഡ്ഡിലായിരുന്നു രമ താമസിച്ചിരുന്നത്. പ്രളയം വന്നതോടെ അത് തകരുകയും തലചായ്ക്കാന്‍ ഒരിടം ഇല്ലാതാവുകയും ചെയ്തു. ഈ ഒരു അവസ്ഥയിലാണ്...

ക​രു​നാ​ഗ​പ്പ​ള്ളി: കെ​എ​സ്‌ആ​ര്‍ടിസി ബ​സി​ല്‍ നി​ന്ന് വീ​ണ് ക​ണ്ട​ക്ട​ര്‍​ക്ക് പ​രി​ക്കേ​റ്റു.​ ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ലെ കണ്ടക്ടര്‍ യാ​സ​ര്‍ അ​രാ​ഫ​ത്തി​നാ​ണ് പ​രി​ക്കേ​റ്റ​ത്. ഇന്ന് രാവിലെയാണ് സംഭവം. തു​റ​യി​ല്‍​ക​ട​വി​ല്‍​ നി​ന്ന് അ​രി​ന​ല്ലൂ​രി​ലേക്ക് പോ​കു​ക​യാ​യി​രു​ന്ന...

പാലക്കാട‌്: രാജ്യത്തിന്റെ അഭിമാന താരമായ പി. യു. ചിത്രയ‌്ക്ക‌് റെയില്‍വേയില്‍ നിയമനം. ഒലവക്കോട‌് റെയില്‍വേ ഡിവിഷന്‍ ഓഫീസില്‍ സീനിയര്‍ ക്ലര്‍ക്കായാണ‌് നിയമനം. കേരള സര്‍ക്കാരിലോ റെയില്‍വേയിലോ ജോലി...

മലപ്പുറം: അമരമ്പലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം സി പി ഐ എമ്മിന്. പഞ്ചായത്ത് പ്രസിഡന്‍റ് ആയിരുന്ന യുഡിഎഫിലെ സി സുജാതക്കെതിരെ സിപിഐ എം അംഗങ്ങള്‍ കൊണ്ടുവന്ന...

ഡ​ല്‍​ഹി: ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന ഹി​മാ​ച​ല്‍പ്ര​ദേ​ശി​ലെ മ​ണാ​ലി​യി​ല്‍ 43 മ​ല​യാ​ളി​ക​ള്‍ കു​ടു​ങ്ങി​ക്കി​ടക്കുന്നു. ​പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് മ​ര്‍​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നി​ല്‍ നി​ന്നു​ള്ള 30 അം​ഗ സം​ഘ​വും തി​രു​വ​ന​ന്ത​പു​ര​ത്തു​ നി​ന്നു​ള്ള 13 അം​ഗ...

കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ ആദ്യ കുറ്റപത്രം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഭിമന്യു...

കൊച്ചി: ഇടപ്പള്ളിയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ റോഡിലിട്ട് മര്‍ദ്ദിക്കുന്നത് കണ്ടപ്പോള്‍ പിടിച്ചുവെക്കാന്‍ ചെന്ന ഊബര്‍ ഈറ്റ്‌സ് ഡെലിവറി ബോയിയെ റസ്റ്റോറന്റ് ഉടമയും സംഘവും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. ഇടപ്പള്ളി...

അബുദാബി: മുര്‍ക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയില്‍ പൂന്തോട്ടത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ റഷീദ് അബൂദാബിയില്‍ കുഴഞ്ഞുവീണ് മരിച്ചു. മുപ്പത്തിഒമ്ബത് വയസ്സായിരുന്നു. ഏറെ നാളായി അബുദാബിയില്‍ ഡ്രൈവറായി ജോലി...

കോഴിക്കോട്: ബീച്ച്‌ ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധുക്കള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍. ബന്ധുക്കള്‍ ഇല്ലാത്ത മുഴുവന്‍ പേരേയും പുനരധിവസിപ്പിക്കും. ജില്ലയിലെ മറ്റ്...

മൂവാറ്റുപുഴ: മൂവാറ്റുപുഴ മാറാടിയില്‍ കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിച്ച്‌ ഇന്നലെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ അനൂപ് (17) മരിച്ചു. കൊട്ടാരക്കര നെല്ലിക്കുന്നം പറങ്കിമാംവിള പുത്തന്‍പുര വീട്ടില്‍ അലക്സാണ്ടറുടെ...