ഇടുക്കി: പ്രളയത്തിന് ശേഷം താഴ്ത്തിയ ഇടുക്കി ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറന്നു, കനത്ത മഴയുടെയും ചുഴലിക്കാറ്റിന്‍റെയും മുന്‍കരതല്‍ എന്ന നിലയിലാണ് അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചത്. അണക്കെട്ടിന്‍റെ...
Kerala News
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ മജിസ്ട്രേട്ട് കോടതി...
കല്‍പറ്റ: വയനാട് തലപ്പുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തലപ്പുഴ തിടങ്ങഴി തോപ്പില്‍ വിനോദ് (45), ഭാര്യ മിനി (40), മക്കളായ...
ഡബ്ലിന്‍: കേരള നാടിനെ കൈ പിടിച്ചുയര്‍ത്താന്‍ അയര്‍ലണ്ടിലെ 'മലയാളവും '.350000 ലക്ഷം രൂപയുടെ ഡ്രാഫ്റ്റ് മുഖ്യമന്ത്രിക്ക് കൈമാറി. മഹാപ്രളയത്തില്‍ തകര്‍ന്ന നാടിന്റെ രക്ഷയ്‌ക്കായി ഐര്‍ലണ്ടിലെ കലാ സാംസ്കാരിക സംഘടനയായ'...
എടത്തനാട്ടുകര : ശ്രദ്ധേയമായ നിരവധി ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ച എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍. പി. സ്‌കുളിനു കീഴില്‍ നിരാലംബരായ രണ്ട് കുടുംബങ്ങളെ ദത്തെടുത്ത് സഹായമേകിയ...
പയ്യന്നൂര്‍: ഉടമയറിയാതെ മുപ്പത്തിമൂന്ന് തവണയായി ബേങ്ക് അക്കൗണ്ടില്‍ നിന്ന് അരലക്ഷത്തിലേറെ രൂപയുടെ പണമിടപാട്. ആറ് മാസത്തിനകം നടന്ന ഇടപാടില്‍ അക്കൗണ്ട് ഉടമയായ അധ്യാപികയ്ക്ക് ഇരുപതിനായിരത്തിലധികം രൂപ നഷ്ടപ്പെട്ടു....
കൊച്ചി: ചെക്ക് കേസില്‍ നടന്‍ റിസബാവ കുറ്റക്കാരനാണെന്ന് കോടതി. എറണാകുളം എന്‍ ഐ(നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്)കോടതിയാണ് കുറ്റക്കാരനാണെന്ന് വിധിച്ചത്. കൊച്ചി എളമക്കര സ്വദേശി സാദിഖില്‍ നിന്ന് 11 ലക്ഷം...
അറബികടലിന്റെ തെക്ക് -കിഴക്ക് ഭാഗത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത. ന്യൂനമര്‍ദ്ദം...
തിരുവനന്തപുരം: വയലിനിസ്റ്റ് ബാല ഭാസ്‌ക്കറിന്റെ ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ ആശാവഹമായ പുരോഗതി. ലക്ഷ്മിക്ക് ബോധം തിരികെ ലഭിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. വെന്റിലേഷന്‍ ഇപ്പോള്‍ 20 ശതമാനം മാത്രമാണ് നല്‍കിയിട്ടുള്ളത്....
മലപ്പുറം: താനൂര്‍ അഞ്ചുടി സ്വദേശി സവാദിന്റെ കൊലപാതകത്തിന് പിന്നില്‍ ഭാര്യയും കാമുകനുമാണെന്ന് പൊലീസ്. സവാദിനെ കൊന്നത് പ്രതിയുമായി ഒരുമിച്ച് ജീവിക്കാനാണെന്ന് പൊലീസ് കസ്റ്റഡിയിലുള്ള ഭാര്യ സൗജത്ത് പറഞ്ഞു. സവാദിന്റെ...