വയനാട്: വയനാട്ടില്‍ ചന്ദനം കടത്താന്‍ ശ്രമിച്ച മൂന്നു പേരെ വനം വകുപ്പ് ഫ്‌ളൈയിംഗ് സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. ഇവരില്‍ നിന്ന് 26 കിലോ ചന്ദനത്തടിയും പിടികൂടി. ഇവര്‍ സഞ്ചരിച്ച...
Kerala News
തൃശൂര്‍: കനറാ ബാങ്കിന്റെ കിഴക്കുമ്പാട്ടുകരയിലുള്ള കിഴക്കേ കോട്ട ശാഖയോട് ചേര്‍ന്ന എ.ടി.എം. കൗണ്ടറില്‍ മോഷണ ശ്രമം. ഇന്നലെ രാവിലെയെത്തിയ ബാങ്ക് ജീവനക്കാരാണ് മെഷീന്‍ തകര്‍ക്കാന്‍ ശ്രമം നടന്നതു...
പരിയാരം; പരിയാരത്ത് ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പിലാത്തറ-പഴയങ്ങാടി റോഡില്‍ മണ്ടൂരില്‍ ബുധനാഴ്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. പഴയങ്ങാടിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസും പിലാത്തറയിലേക്ക് പോകുന്ന...
തിരുവനന്തപുരം: സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് കൊടുക്കുന്നതില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങി. റിപ്പോര്‍ട്ട് നല്‍കേണ്ടതില്ലെന്നാണ് നിയമോപദേശമെന്ന് ബോര്‍ഡ് അംഗം അറിയിച്ചു. വിധി നടപ്പാക്കാനുള്ള ബാധ്യത ദേവസ്വം ബോര്‍ഡിനുണ്ടെന്ന് കെ.പി.ശങ്കരദാസ്...
ചാര്‍ജിനിട്ട മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. മുറിയിലുണ്ടായിരുന്ന ലാപ്‌ടോപ്, കിടക്ക, മെത്ത, ഫാന്‍, അലമാര, ശുചിമുറിയുടെ കതക് തുടങ്ങിയവയെല്ലാം കത്തിനശിച്ചു. തിരുവനന്തപുരം പുത്തൂര്‍ ചെറുപൊയ്ക റിനു ഭവനില്‍ ലീലാമ്മ...
തിരുവനന്തപുരം; ക്ഷേത്ര പ്രവേശന വിളംബര ദിനം വിപുലമായി ആചരിക്കാന്‍ മന്ത്രിസഭാ യോഗ തീരുമാനം. നവംബര്‍ 12നാണ് ക്ഷേത്രപ്രവേശന വിളംബരദിനം. ജില്ലാതല ദിനചാരണത്തിന്‍റെ ചുമതല മന്ത്രിമാര്‍ക്കാണ്. പ്രളയത്തില്‍ വീട്...
കോഴിക്കോട്: ശബരിമല ദര്‍ശത്തിനെത്തിയതിന്റെ പേരില്‍ യുവതിയെ വാടക വീട്ടില്‍ നിന്നും പുറത്താക്കിയതായി പരാതി. കോഴിക്കോട് സ്വദേശി ബിന്ദു കങ്കം കല്യാണിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചേവായൂരിലെ വാടക...
ആലപ്പുഴ: ജലന്ധറില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം സെന്റ് മേരീസ് ഫൊറോനാ പള്ളിയിലാണ്...
തിരുവനന്തപുരം: താമസിക്കാനിടമില്ലാത്ത ഭിന്നശേഷിക്കാര്‍ക്ക് ചേക്കേറാന്‍ തലസ്ഥാനത്ത് വിസ്മയക്കൂടൊരുങ്ങുന്നു. മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് അക്കാദമിയാണ് കഴക്കൂട്ടം ചന്തവിളയില്‍ ആര്‍ട്ടിസ്റ്റ് വില്ലേജ് എന്ന പേരില്‍ പുനരധിവാസ കേന്ദ്രത്തിന്...
കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച ആശയങ്ങളെ അനുകൂലിച്ച് എഴുത്തുകാരി ശാരദക്കുട്ടി. വിശ്വാസികള്‍ക്കു വേണ്ടിയാണ് അദ്ദേഹം സംസാരിച്ചത്....